എത്ര പഴകിയ കൊളസ്ട്രോളും നോർമലാകും മരുന്ന് പൂർണമായി നിർത്താം ഇങ്ങനെ ചെയ്താൽ

നമ്മളെല്ലാവരും വളരെ ആകാംക്ഷയോടെ നോക്കി കാണുന്ന ഒന്നാണ് നമ്മുടെ ഹൃദയത്തിൻറെ ആരോഗ്യം എന്ന് പറയുന്നത് പലപ്പോഴും ഹൃദയത്തിൻറെ ആരോഗ്യം എന്ന് ഉള്ളത് പലരെയും സംബന്ധിച്ചിടത്തോളം അത് കൊളസ്ട്രോളിന്റെ അളവുമായി കണക്ട് ചെയ്തിട്ടാണ് പറയാനുള്ളത് അതായത് പലപ്പോഴും പല ആളുകളും നമ്മുടെ ക്ലിനിക്കിലേക്ക് വരുമ്പോൾ അവർ പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എനിക്ക് കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് 150 താഴെയാണ് അതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നും എനിക്ക് വരുന്നതിനുള്ള സാധ്യത ഇല്ല എന്ന്.

അതുകൊണ്ടുതന്നെ ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും ചിന്തിക്കാറില്ല മറ്റു ചിലർ വളരെ അധികം ആൻസിയുടെ ആകാംക്ഷയോടെയാണ് വരുന്നത് അതായത് ഡോക്ടറെ എനിക്ക് കൊളസ്ട്രോളിന്റെ അളവ് എന്ന് പറയുന്നത് 250 കൂടുതൽ ആണ് അതുകൊണ്ടുതന്നെ വേണ്ടിയിട്ട് എന്തെങ്കിലും ചെയ്യണം അല്ലെങ്കിൽ എനിക്ക് എപ്പോൾ വേണമെങ്കിലും ഹാർട്ട് അറ്റാക്ക് വരാം എന്ന രീതിയിലാണ് വരുന്നത് അപ്പോൾ യഥാർത്ഥത്തിൽ എന്താണ് ഇതിൻറെ എല്ലാം സത്യാവസ്ഥ എന്ന് പറയുന്നത്.

ഈ കൊളസ്ട്രോളും തമ്മിലുള്ള ആ ഒരു ബന്ധം എന്നൊക്കെ പറയുന്നത് ഒരു മിത്ത് ആണോ അത് എങ്ങനെയാണ് ശാസ്ത്രീയമായിട്ട് വരുക അല്ലെങ്കിൽ ശാസ്ത്രീയവശം എന്താണ് ശരിക്കും പറയുക ആണ് എന്ന് ഉണ്ടെങ്കിൽ കൊളസ്ട്രോളിന്റെ പേരിൽ നമ്മൾ ഇപ്പോൾ കാണിക്കുന്ന ആ ഒരു പരിഭ്രമം എന്ന് പറയുന്നത് യഥാർത്ഥത്തിൽ അധികം ആവശ്യമുള്ള കാര്യമല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.