ചില സ്ത്രീകളിൽ വളരെയധികം ആയി കണ്ടുവരുന്ന ഒരു കാര്യമാണ് മുഖത്തിന്റെ ഇരുവശത്തും കറുപ്പ് നിറം കാണുക എന്ന് ഉള്ളത് ഇതിന് ആളുകൾ പൊതുവായി കരിമംഗല്യം എന്ന് പറയാറുണ്ട് മേലാസ്മ എന്നാണ് ഇതിനെ ഇംഗ്ലീഷിൽ പറയുന്ന പേര് എന്ന് പറയുന്നത് അപ്പോൾ ഇത്തരത്തിൽ കരിമംഗല്യം അല്ലെങ്കിൽ ബലാത്മ വരുന്നതിന് പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് പുരുഷന്മാരിൽ ഏകദേശം ഒരു 10% ആളുകളിലാണ് ഈ ഒരു പ്രശ്നം.
പൊതുവായി കണ്ടു വരുന്നത് സ്ത്രീകളെ സംബന്ധിച്ച് ആണ് എന്ന് ഉണ്ടെങ്കിൽ ഒരു 90% വും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് അപ്പോൾ ഈ ഒരു പ്രശ്നത്തിന് പലതരത്തിലുള്ള ഒരുപാട് കാരണങ്ങൾ ഉണ്ട് ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ മാസ്ക് ഓഫ് പ്രഗ്നൻസി എന്ന് പറയും അതായത് അവർക്ക് ഇത് പ്രഗ്നൻസിയുടെ സമയത്ത് മാത്രമാണ് കണ്ട് വരുന്നത് ആ ഒരു സമയം കഴിഞ്ഞു കഴിഞ്ഞാൽ പ്രഗ്നൻസി കഴിഞ്ഞു കഴിഞ്ഞാൽ.
ഇത് താനേ മാഞ്ഞു പോവുകയും ചെയ്യും. എന്നാൽ രണ്ടോ മൂന്നോ പ്രഗ്നൻസി കഴിയുമ്പോഴേക്കും ചില ആളുകളിൽ ഇത് പോവില്ല അവിടെത്തന്നെ ഉണ്ടാകും ചില ആളുകൾക്ക് അത് കവിളിന്റെ രണ്ട് സൈഡിൽ ആയിരിക്കും ചില ആളുകൾക്ക് മൂക്കിന്റെ ഭാഗത്തെ എഡ്ജ് ആ ഭാഗങ്ങളിൽ ഒക്കെ ആയ ഒരുപാട് ആളുകൾക്ക് നെറ്റിയിൽ വരാറുണ്ട് ചില ആളുകൾക്ക് ആണെങ്കിൽ കണ്ണിൻറെ മുകളിൽ ആയിട്ട് ഈ ഭാഗങ്ങളിൽ വരാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.