സ്ത്രീകൾക്ക് അമ്മമാർ ശ്രദ്ധിക്കണം രാവിലെ അടുക്കളയിൽ കയറുമ്പോൾ ഈ അഞ്ചു വസ്തുക്കൾ കണികാണാൻ പാടില്ല വലിയ ദോഷം

നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത് സർവ്വ ദേവി ദേവ സങ്കല്പം കുടികൊള്ളുന്ന ഒരു ഇടമാണ് അതായത് വായു ദേവനും അതുപോലെതന്നെ അഗ്നിദേവനും ലക്ഷ്മി ദേവിയും അന്നപൂർണേശ്വരിയും എല്ലാവരും കുടികൊള്ളുന്ന ഏറ്റവും പവിത്രമായി നമ്മൾ സൂക്ഷിക്കേണ്ട ഒരു പൂജാമുറിയോളം തന്നെ പ്രാധാന്യമായി നമ്മൾ സൂക്ഷിക്കേണ്ട ഒരു ഇടമാണ് നമ്മുടെ വീടിൻറെ അടുക്കള എന്ന് പറയുന്നത്. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്.

അതിൽ ഒന്നാമത്തേ കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ആരാണോ നിങ്ങളുടെ വീട്ടിലെ അടുക്കള കൈകാര്യം ചെയ്യുന്നത് സാധാരണയായി വീടുകളിൽ സ്ത്രീകൾ ആണ് അടുക്കള കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് സ്ത്രീകൾ അടുക്കളയിലേക്ക് കയറുന്നതിന് മുമ്പ് ഞാൻ ഇവിടെ പറയുന്ന രണ്ടുവരി മന്ത്രം അതായത് അന്നപൂർണേശ്വരിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ടുള്ള ഈ രണ്ടുവരി മന്ത്രം ചൊല്ലി ധ്യാനിച്ചതിന് ശേഷം വേണം.

നിങ്ങൾ അടുക്കളയിലേക്ക് കയറാൻ വേണ്ടിയിട്ട്. രണ്ടാമത് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ ഇവിടെ ഒരു ആറോളം വസ്തുക്കൾ പറയുന്നുണ്ട് അപ്പോൾ ഈ ഒരു സ്ത്രീ അടുക്കളയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഈ ഒരു ആറു വസ്തുക്കൾ കണി കാണരുത് അതായത് ഈ 6 വസ്തുക്കൾ കണിക്കൊണ്ടുകൊണ്ട് ആവരുത് അവർ അടുക്കലേക്ക് പ്രവേശിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.