നമ്മുടെ ക്ലിനിക്കിൽ വരുന്ന ഒട്ടുമിക്ക പേഷ്യൻസും പറയുന്ന ഒരു പരാതി ആണ് അവർക്ക് ശരീരം ആകമാനം വേദന ആണ് അതിന്റെ കാരണം അറിയുന്നില്ല ഒട്ടും ടെസ്റ്റുകളും ചെയ്തു അതായത് ബ്ലഡ് ടെസ്റ്റുകൾ ചെയ്തു അതുപോലെതന്നെ ഒരുപാട് സ്കാനിങ്ങുകൾ ചെയ്തു എന്ന് ഉണ്ടെങ്കിലും അവർക്ക് ഇതിന് ഒട്ടും തന്നെ കാര്യമായിട്ടുള്ള ഫലം ലഭിച്ചിട്ടില്ല. അവർക്ക് വേദന ഇപ്പോഴും നിലനിൽക്കുന്നുണ്ട് ഏകദേശം മൂന്ന് മാസം തുടങ്ങി മൂന്ന് വർഷമായിട്ടുള്ള വേദനകൾ വരെ ഇപ്പോഴും നിലനിന്നു പോകുന്നുണ്ട് അത് കുറയ്ക്കാൻ വേണ്ടി സാധിച്ചിട്ടില്ല അതിനുള്ള കാരണം എന്താണ് ഈ വേദനക്കുള്ള കാരണം എന്താണ്.
എന്നത് ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. അത് ചിലപ്പോൾ നിങ്ങൾക്ക് ഫൈബ്രോ മയാൽജിയ ആയിരിക്കുന്നതിന് ഉള്ള സാധ്യത ഉണ്ട് അപ്പോൾ എന്താണ് ഫൈബ്രോ മയാൽജിയ എന്ന് പറയുന്നത് എന്തൊക്കെയാണ് ഇത് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അല്ലെങ്കിൽ എങ്ങനെയൊക്കെയാണ് നമുക്ക് ഇത് പരിഹരിക്കാൻ വേണ്ടി സാധിക്കുക തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ചെയ്യാം.
ഫൈബ്രോമയാളജിയ എന്ന് പറയുന്നത് നിങ്ങളുടെ പേശികൾക്ക് ഉണ്ടാകുന്ന വേദന ആണ്. അപ്പോൾ ഇത് പലപ്പോഴും പല ആളുകൾക്കും വളരെ കടുത്ത വേദന ആയിട്ട് എല്ലാം തന്നെ അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. നമ്മുടെ ശരീരത്തിൽ ചില പ്രഷർ പോയിന്റുകൾ ഉണ്ട് അതായത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.