കഴുത്തിലും കക്ഷത്തും ഉള്ള കറുപ്പു നിറം പൂർണ്ണമായി മാറ്റാൻ

ഇന്ന് ഞാൻ വന്നിരിക്കുന്നത് കഴുത്തിലെ കറുപ്പ് നിറം ഒക്കെ മാറ്റാനുള്ള ഒരു അടിപൊളി ടിപ് ആയിട്ടാണ്. അപ്പോൾ വളരെ എളുപ്പത്തിൽ തന്നെ വീട്ടിലുള്ള സാധനങ്ങൾ വച്ച് തന്നെ നമുക്കത് ചെയ്തെടുക്കാം. ഒന്നാമത്തെ ട്രിപ്പ് എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള പഞ്ചസാര ഉണ്ടല്ലോ അത് ഒരു ടേബിൾസ്പൂൺ എടുക്കുക എന്നിട്ട് അതിലേക്ക് അരമുറി നാരങ്ങനീര് അതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക അതിനുശേഷം ഈ കറുപ്പുള്ള ഭാഗങ്ങളിൽ അതായത് നമ്മുടെ കശത്തും കൈകളുടെ ഇടുപ്പിലും ഒക്കെ ഇത് നന്നായി പുരട്ടി കൊടുത്തിട്ടുണ്ടെങ്കിൽ ശരിക്കും നിങ്ങൾക്ക് വ്യത്യാസം അനുഭവപ്പെടും.

ഇങ്ങനെ ഡെയിലി ചെയ്യണമെന്നില്ല ആഴ്ചയിലൊരിക്കൽ ചെയ്യുക അല്ലെങ്കിൽ രണ്ട് പ്രാവശ്യം ആയിട്ട് ചെയ്യുക അതാണ് നല്ലത് പിന്നെ ഈ ഷുഗർ എന്ന് പറയുന്ന സംഭവം നല്ല കൂളിംഗ് എഫ്ഫക്റ്റ് ആണ്. അതുപോലെതന്നെ നാരങ്ങ അസറ്റിക് ആസിഡ് ആയതുകൊണ്ട് നമ്മുടെ ഡെഡ് സെൽ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ റിമൂവ് ചെയ്യും. അതുപോലെതന്നെ ഈ പോർസ് ഒക്കെ വരുമ്പോൾ അതിൻറെ ഉള്ളിൽ ഉണ്ടാകുന്ന അഴുക്ക് ഒക്കെ റിമൂവ് ചെയ്യാനും വളരെ നല്ലതാണ്. ഞാൻ പറഞ്ഞ പോലെ തന്നെ ഡെയിലി ഉപയോഗിക്കുന്നത് അല്ല ഈ പറഞ്ഞ ടിപ്പ്. ആഴ്ചയിലൊരിക്കൽ അല്ലെങ്കിൽ രണ്ടുവട്ടം ഓ.

Do it alone. Do it twice or thrice and never miss it because it should be done for at least four months. Similarly, rubbing the black area for two to three minutes. Let’s see how to do the next tip. We have milk that we use regularly, and take two tablespoons of milk. If you have this black colour not only around your neck but also on your armpits,

thighs and elbows, take a few more. Then two tablespoons of milk and baking powder. Baking powder is a thing we put on when we have cakes. Take a quarter of a teaspoon of it. Mix it in milk. So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.