ഇന്ന് ഞാൻ ഈയൊരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് ഡയബറ്റിക് റെറ്റിനോ പതി എന്ന ഒരു അസുഖത്തെ പറ്റിയാണ്. അതായത് പ്രമേഹം എന്ന രോഗം അല്ലെങ്കിൽ ഡയബറ്റിക്സ് നമ്മുടെ റിറ്റിനെ ബാധിക്കുന്നതിനെപ്പറ്റി നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു രോഗം തന്നെയാണ് ഡയബറ്റിക്സ് അഥവാ പ്രമേഹം എന്ന് പറയുന്നത് പ്രമേഹം ഇന്ന് നമുക്ക് ഒരുപാട് ആളുകളിൽ ഇപ്പോൾ കണ്ടുവരുന്ന രീതിയിലുള്ള ഒരു അസുഖമാണ് നോൺ കമ്മ്യൂണിക്കബിൾ ആയിട്ട് ഉള്ള ഒരു അസുഖം ആണ് പ്രമേഹം എന്ന് പറയുന്നത്.
അതുപോലെതന്നെ നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് പ്രമേഹം എന്ന് ഉള്ളത് നമ്മുടെ ശരീരത്തിലെ ഏത് കോശത്തെ വേണമെങ്കിലും അല്ലെങ്കിൽ എല്ലാ കോശത്തെയും ബാധിക്കാൻ വേണ്ടി സാധ്യത ഉള്ള ഒന്നാണ് എന്നത്. അതുപോലെതന്നെ ഈ ഒരു ഡയബറ്റിക് എന്ന് പറയുന്നത് നമ്മുടെ കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്നതിനെ ആണ് ഡയബറ്റിക് റെറ്റിനോ പതി എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഇനി ആർക്കൊക്കെയാണ് ഈ ഒരു ഡയബറ്റിക് സെറ്റിന് പതി എന്ന രോഗം ബാധിക്കുന്നത് എന്ന് നോക്കാം.
ഡയബറ്റിക് വളരെ കാലമായിട്ട് ഉള്ള ആളുകൾക്ക് അതുപോലെതന്നെ അൺ കൺട്രോളുകൾ ഡയബറ്റിക് ഡയബറ്റിക് നിയന്ത്രിക്കാത്ത ആളുകൾക്ക് അതുപോലെതന്നെ ഗർഭിണികൾ ആയിട്ടുള്ള ആളുകൾക്ക് കിഡ്നി രോഗം ഉള്ള ആളുകൾക്ക് രക്തക്കുറവ് ഉള്ള ആളുകൾക്ക് ഒക്കെ ഈ ഒരു രോഗം കൂടുതലായി ബാധിക്കുന്നതായി കാണാറുണ്ട് എങ്ങനെയാണ് ഇത് ബാധിക്കുന്നത് സാധാരണ മറ്റ് രക്തക്കുഴലുകളെ ബാധിക്കുന്നത് പോലെ തന്നെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.