ഇപ്പോൾ സ്കൂളൊക്കെ തുറന്നിരിക്കുകയാണ് സ്കൂൾ തുറന്നതിനു ശേഷം അമ്മമാരെ പറയുന്നത് കേൾക്കാം ഇത്രനാൾ അതായത് രണ്ടുമാസം വീട്ടിൽ ഇരുന്നപ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പോൾ സ്കൂൾ തുറന്നപ്പോൾ സ്കൂൾ പോകുന്നതിനെ കാട്ടിലും മുമ്പ് കുട്ടികൾക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ രണ്ടുമൂന്ന് തവണ ടോയ്‌ലറ്റിൽ പോകുന്ന ഒരു പ്രവണത അല്ലെങ്കിൽ എക്സാം ഒക്കെയുള്ള ദിവസമാണ് എന്നുണ്ടെങ്കിൽ ഇതുപോലെ തന്നെ അതിനുമുമ്പ് രണ്ടുമൂന്നു തവണ ടോയ്‌ലറ്റിൽ പോകുന്ന രീതിയിലുള്ള പ്രവണത ഒക്കെ കാണുന്നുണ്ട് അതുപോലെതന്നെ ഇപ്പോൾ.
വല്ല മുതിർന്നവർക്ക് ആണെങ്കിൽ സുപ്പീരിയേഴ്സ് ആയിട്ട് ഉള്ള എന്തെങ്കിലും മീറ്റിംഗ് അങ്ങനെയൊക്കെയുള്ള സമയത്ത് ഇതുപോലെതന്നെ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിന് ശേഷം രണ്ടുമൂന്നു തവണ ടോയ്‌ലറ്റിൽ പോകാനുള്ള പ്രവണത ഉണ്ടാവുക എന്ന് ഉള്ളത് ഒരുപാട് ആളുകൾക്ക് ഉണ്ട് അപ്പോൾ എന്താണ് ഈ മനസ്സിനെ വയറിൻറെ അകത്ത് കാര്യം ഇന്ന് നമുക്ക് ആ ഒരു ടോപ്പിക്കിനെ പറ്റി സംസാരിക്കാം എറിറ്റബിൾ ഭവല്‍ സിൻഡ്രം അഥവാ ഐ ബി എസ്.
അപ്പോൾ നമുക്ക് ഇത് എന്താണ് എന്ന് നോക്കാം നമ്മുടെ വൻകുടലിനെ നമ്മുടെ തലച്ചോറ് ആയിട്ട് ഒരു കോഡിനേഷൻ ഉണ്ട് അതിനെ ആണ് നമ്മൾ ആ ഒരു കോഡിനേഷൻ നഷ്ടപ്പെടുന്ന അവസ്ഥയെ ആണ് നമ്മൾ ഇറിറ്റബിൾ ബബിൾ സിൻഡ്രം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.