നമുക്ക് അറിയാം ഇന്ന് നമ്മളുടെ കേരളത്തിൽ ഡയാലിസിസ് സെൻററുകൾ എല്ലാം വളരെയധികം കൂടിവരുന്ന ഒരു സാഹചര്യം ആണ് അതിന് കാരണം എന്താണെന്ന് നമുക്ക് അറിയാം കാരണം ഇന്ന് നമ്മുടെ ഇടയിൽ അത്ര അധികം കിഡ്നി ആയി റിലേറ്റ് ആയിട്ടുള്ള അസുഖങ്ങൾ ഉള്ള പേഷ്യൻസ് നമ്മുടെ ഇടയിൽ കൂടുതലാണ്. അപ്പോൾ എന്തുകൊണ്ടാണ് ഇത്ര അധികം കിഡ്നി റിലേറ്റഡ് അസുഖങ്ങൾ ഉള്ള ആളുകൾ നമ്മുടെ ഇടയിൽ കൂടി വരുന്നത് എന്നതിനെപ്പറ്റിയും മാത്രമല്ല കിഡ്നി റിലേറ്റഡ് ആയിട്ടുള്ള ഡിസീസസ് ഉള്ള ആളുകൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
എന്നതിനെപ്പറ്റിയും ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാം. എന്തൊക്കെ കാര്യങ്ങളാണ് അവർ ശ്രദ്ധിക്കേണ്ടത്. അതുപോലെതന്നെ അവരുടെ ലൈഫ് സ്റ്റൈലിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെപ്പറ്റിയും നമുക്ക് ഇന്നത്തെ വീഡിയോയിൽ നോക്കാം. അപ്പോൾ ആർക്കൊക്കെ ആണ് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത എന്ന് നമുക്ക് നോക്കാം അപ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ്.
നമ്മുടെ ഈ സമൂഹത്തിൽ ഒരുപാട് ആളുകൾക്ക് അതായത് ഏകദേശം ഒരു 35% ആളുകളും പ്രമേഹ രോഗവുമായി ഉള്ള ആളുകൾ ആണ് അതുപോലെതന്നെ ഏകദേശം ഒരു 50% ആളുകൾക്ക് മൊബൈൽ സിറ്റി അഥവാ അമിതവണ്ണം ഉള്ള ആളുകളാണ് അതുപോലെ 30% ആളുകൾ ഹൈ ബ്ലഡ് പ്രഷർ ബിപി തുടങ്ങിയ പ്രശ്നങ്ങൾ ഉള്ള ആളുകൾ അപ്പോൾ ഈ ഒരു മൂന്ന് വിഭാഗം അല്ലെങ്കിൽ ഈയൊരു മൂന്ന് അസുഖമുള്ള ആളുകൾക്കും പിന്നീട് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.