വെള്ളപോക്ക് ഉള്ളവർ ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കരുത്

ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് സ്ത്രീകളിൽ വളരെ കോമൺ ആയിട്ട് കണ്ട് വരുന്ന ഒരു സംഭവം ആണ് ലൂക്കോറിയ അല്ലെങ്കിൽ അസ്ഥിയുരുക്കം വെള്ളപ്പോക്ക് എന്ന പേരിൽ ഒക്കെ അറിയപ്പെടുന്നത് അപ്പോൾ ഇതിൽ തന്നെ നോർമലും അതുപോലെതന്നെ അബ്നോർമൽ ഉണ്ട്. അപ്പോൾ നമുക്ക് ഏതൊക്കെയാണ് ഇതിൽ നോർമൽ ആയിട്ട് വരുന്ന കണ്ടീഷൻ എന്ന് നോക്കാം ലൂക്കോറിയ അഥവാ അസ്ഥിയുരുക്കം എന്ന് പറയുന്നത്പറയുന്നത്.

സെക്ഷ്വൽ ആയിട്ട് എന്തെങ്കിലും ഇൻട്രസ്റ്റ് വരുന്ന സമയത്തും ഒക്കെ തന്നെ ഇത് കാണുന്നത് വളരെ നോർമൽ ആണ് അതുപോലെ തന്നെ പ്രഗ്നൻസിയുടെ സമയത്തും അതുപോലെതന്നെ മുലയൂട്ടുന്ന അമ്മമാരുടെ ഒക്കെ തന്നെ ഈ ഒരു വെള്ളപോക്ക് എന്ന് പറയുന്നത് വളരെ നോർമലായി കണ്ടുവരുന്നത് ആണ്. അപ്പോൾ ഇത്തരത്തിലുള്ള നോർമൽ ആയിട്ടുള്ള കണ്ടീഷനിൽ ഒക്കെ കണ്ടുവരുന്ന വെള്ളപോക്ക് എന്ന് പറയുന്നത് പച്ച മുട്ടയുടെ വെള്ളയുടെ നിറം ആയിരിക്കും അതിനെ പ്രത്യേകിച്ച് നിറവ്യത്യാസമോ അല്ലെങ്കിൽ ചോദിച്ചല്ലോ മറ്റേ ശാരീരിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇതുമൂലം ഉണ്ടാകുന്നില്ല.

ഇതിൽ തന്നെ എന്തെങ്കിലും ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അല്ലെങ്കിൽ നിറത്തിലെ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുക മണം ഉണ്ടാവുകയോ ചൊൽ അനുഭവപ്പെടുകയോ ചെയ്യുന്ന ഒരു കണ്ടീഷൻ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാവുന്നത് ആണ് കാരണം എന്താണ് എന്ന് ഉണ്ടെങ്കിലും, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.