ഈ മാജിക് വെള്ളം മാത്രം മതി ഇനി ടൈൽസ് ക്ലീൻ ചെയ്യാൻ

ഇന്ന് ഞാൻ വന്നിട്ടുള്ളത് നമ്മുടെ ബാത്റൂമിലെ ടൈൽ അതുപോലെതന്നെ മാർബിൾ പോലത്തെ ആണെങ്കിലും നമുക്ക് അതൊക്കെ ക്ലീൻ ചെയ്യാനുള്ള നല്ലൊരു ലിക്വിഡ് ആയിട്ടാണ് ഞാൻ ഇന്ന് വീഡിയോയിൽ വന്നിരിക്കുന്നത്. ശരിക്കും ഇത് നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആണ് തരുന്നത്. അപ്പോൾ ഞാൻ പെട്ടെന്ന് തന്നെ വീഡിയോയിലേക്ക് പോവുകയാണ്. അപ്പോൾ ഞാൻ ഈ ഒരു രീതിയിലാണ് ചെയ്യാറ് അതിന് കാരണം എന്താണെന്ന് വെച്ചാൽ എനിക്ക് ഇങ്ങനെ ചെയ്യുമ്പോൾ നന്നായി തന്നെ ക്ലീനായി കിട്ടുന്നുണ്ട്.

അതുപോലെ തന്നെ ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ ബാത്ത്റൂമിലും ടൈലിൽ ഉള്ള ബാഡ് സ്മെൽ ഒക്കെ പോയി കിട്ടുന്നുണ്ട്. അപ്പോൾ ഞാൻ ഈ ഒരു രീതിയിലാണ് ചെയ്തെടുക്കുന്നത്. അപ്പോൾ ഞാൻ അതിനു വേണ്ടി ഇവിടെ ബേക്കിംഗ് സോഡ ആണ് എടുത്തിട്ടുള്ളത്. ഞാൻ ഒരു ഒന്നര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട്. അപ്പോൾ നമുക്ക് ഒന്നര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ഇതിലേക്ക് കൊടുക്കാം.

Now let’s add some dishwasher to it. We’ll add which dishwasher you’re using. Let’s pour a teaspoon of dishwasher into it. Now let’s add a couple of teaspoons of vinegar. Then mix it well. When you mix it up, it’ll be fine. So you have to do this in this way. And before we change this one, we can take it on a cloth and wipe it off where the stain is. So, like this page and share it to understand this type of horoscope. I request you to share this post so that others can get this information. A good day.