ഹായ് ബിപി അല്ലെങ്കിൽ ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നത് നമുക്കറിയാം നമ്മുടെ ഇടയിൽ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നം തന്നെയാണ് മാത്രമല്ല ഇത് കാലാകാലങ്ങളായി നമ്മുടെ കൂടെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് ശാരീരികമായി തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു കാര്യം കൂടിയാണ് എന്നതും നമുക്കറിയാം പ്രത്യേകിച്ചും നമുക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് അല്ലെങ്കിൽ ബ്ലോക്ക് പോലെയുള്ള കാര്യങ്ങളൊക്കെ ഉണ്ടാക്കാൻ വേണ്ടിയിട്ട്.
സാധ്യതയുള്ള ഒരു വലിയ സംഭവം തന്നെയാണ് ഹൈബ്ലഡ് പ്രഷർ എന്നത് നമുക്ക് അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ബിപി എന്നൊക്കെ പറയുന്നത് നമുക്ക് അറിയാം. ഇങ്ങനെ സംഭവിക്കുന്നതിന് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരിക്കാം അതിൽ ഒന്നാമത്തെ ജനറ്റിക് ആയിട്ട് കൈമാറ്റം ചെയ്യപ്പെടുന്നത് പാരമ്പര്യമായി തന്നെ വളരെ കനം കുറവൊക്കെ ഉള്ള അല്ലെങ്കിൽ ഒരു രക്തക്കുഴലിന്റെ ആ ഒരു ഇലാസ്റ്റിസിറ്റി വളരെ കുറവ് ഉള്ള ആളുകൾ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടായിരിക്കും.
അതുപോലെതന്നെ കിഡ്നി ഡാമേജ് ആയി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ അതുപോലെതന്നെ നമുക്ക് പലതരത്തിലുള്ള മിനറൽസിന്റെ ഡെഫിഷ്യൻസി ഇപ്പോൾ സിംഗ് ആവാം അല്ലെങ്കിൽ പൊട്ടാഷ്യം തുടങ്ങിയിട്ടുള്ള മിനറൽസിന്റെ ഡെഫിഷ്യൻസി മൂലം ഉണ്ടായിരിക്കാം അല്ലെങ്കിൽ ബ്ലഡ് ഷുഗർ ഉള്ളത് മൂലം ആയിരിക്കാം അല്ലെങ്കിൽ ഹൈക്കോളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ ഇങ്ങനെ പലതരം കാരണങ്ങളാണ് ഈ ഒരു ഹൈ ബ്ലഡ് പ്രഷർ ഉണ്ടാകുന്നതിന് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.