വീട്ടമ്മമാർക്ക് സ്വയം ടെസ്റ്റ് ചെയ്യാം കടയിൽ നിന്നും വാങ്ങുന്ന മുട്ട പഴകിയതാണോ പുതിയതാണോ

നമ്മുടെ വീട്ടിലെ മിക്കദിവസങ്ങളിലും മുട്ട ഉപയോഗിക്കുന്ന ആൾക്കാർ ആയിരിക്കും. നമ്മുടെ വീട്ടിൽ ഇറച്ചിയും മീനും ആണെങ്കിൽ പോലും രാത്രി നമുക്ക് ഒരു മുട്ട ഓംപ്ലേറ്റ് ഒക്കെ കൂട്ടി കഴിക്കാൻ ആയിരിക്കും കൂടുതൽ ഇഷ്ടം. അപ്പോൾ മുട്ട കഴിക്കുന്ന വീടുകളിലൊക്കെ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കുന്ന ഒരു സംഭവമാണ് മുട്ട. അപ്പോൾ ഇത് നമ്മൾ സാധാരണരീതിയിൽ പച്ചക്കറി ഒക്കെ വാങ്ങുന്ന സമയത്ത് നമുക്ക് അത് നല്ലതാണോ ചീത്തയാണോ എന്നൊക്കെ നോക്കി വാങ്ങിക്കാൻ പറ്റും.

പക്ഷേ മുട്ട നമുക്ക് അങ്ങനെ നോക്കി വാങ്ങിക്കാൻ പറ്റില്ല. എങ്ങനെയായാലും നമ്മളത് പൊരിച്ച് കഴിക്കുന്ന സമയത്തായിരിക്കും അത് പഴയതാണോ അല്ലയോ എന്നൊക്കെ മനസ്സിലാവുക .അതല്ലെങ്കിൽ മുട്ട പൊട്ടിക്കുന്ന സമയത്ത് ഒരു സ്മെല്ല് വരുന്നുണ്ടെങ്കിൽ ആണ് നമുക്ക് അത് നാശായതാണെന്ന് മനസ്സിലാവുക . പക്ഷേ ഇന്നു മുതൽ നമുക്ക് അത് വാങ്ങിക്കുന്ന സമയത്ത് തന്നെ ഇത് ടെസ്റ്റ് ചെയ്തു നോക്കാം.

So I’ve got a glass of water here. Just take plain water. Then we’ll put this egg into it. When the egg goes down while it is put, it means fresh eggs for a day to 10 days. That means unaged. If it is a stale egg, it will come up and float. If the egg is 10-12 days old, it will come up. I’ve put a fresh egg here, so it’s coming down. So you can buy eggs boldly.