കൊഴിഞ്ഞു പോയ മുടി വളരാന്‍

നിങ്ങൾക്കെല്ലാവർക്കും അറിയാം സബോള നമ്മുടെ മുടി വളരുന്നതിന് വളരെ നല്ലൊരു ഉപായമാണ് എന്നുള്ളത് . പക്ഷേ എല്ലായ്പ്പോഴും ഈ സബോള ഇങ്ങനെ എടുത്ത് തലയിൽ തേയ്ക്കുക എന്നുള്ളത് എല്ലാവർക്കും പ്രായോഗികം ആയിട്ടുള്ള ഒരു കാര്യമല്ല. അങ്ങനെയുള്ളവർക്ക് വളരെയധികം ഈസി ആയിട്ട് അതൊരു എണ്ണയിട്ട ഉപയോഗിക്കാൻ പറ്റും. അതായത് സബോള കൊണ്ട് തയ്യാറാക്കുന്ന ഒരു എണ്ണ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റും.

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് വളരെയധികം ഈസി ആയിട്ട് സബോള എണ്ണ എങ്ങനെ തയ്യാറാക്കാം എന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതും എന്നുമാണ്.അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. അപ്പോൾ നമ്മുടെ സബോള എണ്ണ തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ ഒരു സവോളയാണ്. അപ്പോൾ ഞാൻ അവിടെ ഒരു സബോള എടുത്തിട്ടുണ്ട്. ഇനി ഈ സബോള ചെറിയ കഷണങ്ങളാക്കി മുറിച്ച് എടുക്കണം.

I’ve cut the savola here. Now put the chopped salad in to a mixer jar. We need to put on the jar we use to close. Then add a couple of tablespoons of coconut oil to this salad. Now we have to grind this savola, so I’ll have to grind it. Now I’ve sent you a good one. Now let’s move it to a bowl. Now after lighting the fire in the oven, take a pot and place it in the oven. When the pan is hot, pour a 100ml of coconut oil into it. Now when the oil is hot, add the sauvola we had prepared here.