ഓരോ മുടി കൊഴിഞ്ഞ സുഷിരത്തിലും മുടി വീണ്ടും വളരാൻ

മുടി ഭയങ്കരമായി കൊഴിഞ്ഞു പോകുന്നു മുടി ഒട്ടും സ്ട്രോങ്ങ് അല്ല അതുപോലെതന്നെ മുടിയൊക്കെ ചകിരിനാര് പോലെ ഇരിക്കുന്നു തലയോട്ടി ട്രൈ ആയിട്ട് ഇരിക്കുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പറയുന്ന ഒരുപാട് പേരുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ വളരെ സിമ്പിൾ ആയിട്ട് മാറ്റാൻ സഹായിക്കുന്ന വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കഴിയുന്ന വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ഓയിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഞാൻ ഇന്നത്തെ വീഡിയോയിൽ കാണിക്കാൻ പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ഒരു കാര്യം എനിക്ക് വീഡിയോ തുടങ്ങുന്നതിനുമുൻപ് പറയാനുണ്ട് നമ്മുടെ ഈ മുടിവളരുന്ന വീഡിയോകൾ നമ്മൾ പലതരത്തിലുള്ള ഹെയർ ഓയിലുകൾ നമ്മുടെ ഈ ചാനലിൽ പരിചയപ്പെടുത്തിയിട്ടുണ്ട് ഈ വീഡിയോ കാണുന്ന പ്രവാസി സുഹൃത്തുക്കൾ നമ്മളോട് പറയാറുള്ള ഒരു പരാതിയാണ് എന്തൊക്കെ ചെയ്തിട്ടും നീ ഉണ്ടാക്കിയ സാധനങ്ങൾ ഉപയോഗിച്ചിട്ടും ഒരു ഗുണവും കിട്ടുന്നില്ല വെറുതെ പറ്റിക്കാൻ വേണ്ടിയിട്ടുള്ള ഓരോ റെമഡി ആണ് ഇതൊക്കെ എന്ന്… അപ്പോൾ അവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് പ്രത്യേകിച്ചൊരു ഗുണവും കിട്ടുകയില്ല.

The reason is that neither I nor I are introducing these oils. That’s because of the water you use. The water you use contains high amounts of chlorine. You will not benefit from any oil you use after bathing or washing your hair with water containing that chlorine. So if you want to use the oils that introduce you to us, and you want to benefit from it, the first thing you need to do is make sure that the water you use does not contain chlorine.