ശരീരം നിറം വെക്കാനും ശരീരത്തിലുണ്ടാകുന്ന പാടുകളും അരി ഇങ്ങനെ ഉപയോഗിച്ചാൽ മാത്രം മതി

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത് വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഫുൾ ബോഡി സ്പാ എങ്ങനെ തയ്യാറാക്കാം എന്നതാണ്. നിങ്ങൾക്കെല്ലാവർക്കും അറിയാം ഇപ്പോൾ ലോക്ക് ഡൗൺ സമയം ആണ്. അതുകൊണ്ട് തന്നെ നമുക്ക് അറിയാം പുറത്തു നിന്നുള്ള സാധനങ്ങൾ ഒന്നും വാങ്ങിക്കാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല. അതുകൊണ്ട് തന്നെ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് വീട്ടിൽ നമുക്ക് എപ്പോഴും സുലഭമായി ലഭിക്കുന്ന നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി ഫുൾ ബോഡി സ്പാ എങ്ങനെ ചെയ്യാം എന്നുള്ളതാണ്…

ഈ ബോഡി സ്പാ ചെയ്യുന്നതു കൊണ്ടുള്ള ഗുണം നമ്മുടെ സ്കിന്നിൽ ഉള്ള ഡാർക്ക് സ്പോർട്സും ഒക്കെ മാറുന്നതിനും അതുപോലെ ബ്രൈറ്റ് ആകുന്നതിനു സഹായിക്കും.അപ്പോൾ ഒട്ടും തന്നെ സമയം കളയാതെ ഈ സ്പാ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ഉപയോഗിക്കുന്നതെന്നും നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഈ ബോഡി സ്പാ ചെയ്യുന്നതിനുവേണ്ടി ആദ്യമേതന്നെ ബോഡി ക്രീം തയ്യാറാക്കണം.

You should take some rice first to prepare the body cream. You can also take rice from your home for this. I’m here for green. After taking the rice, wash it thoroughly. Wash it thoroughly at night. That means when you want to do this spa you should take this rice at least 12 hours before that. Then pour some water into it. Pour water to cover it. Now let this rice be used for 12 hours.