രാവിലെ അല്‍പ്പം മുഖം കഴുകിയാല്‍ മുഖത്ത് ഇട്ട്

മുഖത്ത് കുരു ഉണ്ടാകുന്നത് ഒരുപാട് പേരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. അതുപോലെതന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു വന്ന പാടുകൾ മാറാതെ ഇരിക്കുന്നത്. അതുപോലെ തന്നെ മുഖത്ത് പലതരത്തിലുള്ള സ്കാർസ് ഉണ്ടാവുന്നത്, പോയി നിറയുന്നതും ഒക്കെ…ഈ പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരം ഈ പ്രശ്നങ്ങൾ ഉണ്ടാവാതെ മുഖത്തെ സംരക്ഷിക്കുക എന്നതാണ്.ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെയധികം ഈസി ആയിട്ട് മുഖക്കുരു ഉണ്ടാവുന്നത് തടയുന്നതിന് അതുപോലെതന്നെ മുഖത്തെ ഓയിൽ ഉണ്ടാകുന്നത് ചെറുകുന്നതിനൊക്കെ സഹായിക്കുന്ന ഒരു അടിപൊളി ഫെയ്സ് വാഷ് നമുക്ക് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഫേസ് വാഷ് എങ്ങനെയാണ് തയ്യാറാക്കുക എന്നും ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും അതുപോലെതന്നെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. അപ്പോൾ ഈ ഫേസ് വാഷ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. ഈ ഫേസ് വാഷ് തയ്യാറാക്കുന്നത് വളരെയധികം ഈസിയാണ്. അതിനായിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് കുറച്ച് കടലമാവ് ആണ്. ഞാനിപ്പോ ഇവിടെ രണ്ട് ടേബിൾസ്പൂൺ കടലമാവ് എടുത്തിട്ടുണ്ട്.

Let’s take it to a bowl. What we need is a tablespoon of rice powder here. You can either dry the amla powder and grind it. Or you can buy paddy powder from the shop. You can use it anymore. Then we can add the rice powder to it.