പ്രഗ്നൻസി കാർഡ് പോസിറ്റീവ് അല്ല ഡോക്ടറെ പക്ഷേ എനിക്ക് പിരീഡ്സ് മിസ്ഡ് ആയിട്ട് രണ്ടുമാസമായി അല്ലെങ്കിൽ എനിക്ക് രണ്ടുമാസം ഒക്കെ ആയിട്ട് പിരീഡ്സ് കാണുന്നില്ല ഡോക്ടറെ ഇതിന്റെ കാരണം എന്താണ് എന്ന രീതിയിൽ ഒക്കെ ചോദിച്ചിട്ട് ഒരുപാട് ആളുകൾ വിളിക്കാറുണ്ട് അപ്പോൾ നമുക്ക് ഇന്നത്തെ ഒരു ടോപ്പിക്ക് എന്ന് പറയുന്നത് പ്രഗ്നൻസി കൂടാതെ മറ്റ് എന്തൊക്കെ കാരണങ്ങൾ ഒക്കെ ആണ് പീരിയഡ്സ് വൈകുന്നേരം പീരിയഡ്സ് പെട്ടെന്ന് സ്റ്റോപ്പ് ആവുന്നതിന് അല്ലെങ്കിൽ ഇറാഗുലർ പീരിയഡ്സ് ഉണ്ടാകുന്നതിനുള്ള മറ്റ് കാരണങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം.
അപ്പോൾ ഈ മിസ്ഡ് പിരീഡ്സിനെ കുറിച്ച് സംസാരിക്കാനും മുമ്പ് നമുക്ക് നോർമൽ ആയിട്ട് ഇത് എങ്ങനെ ആണ് എന്ന് നോക്കാം നോർമൽ ആയിട്ട് സാധാരണ ഒരു 28 ദിവസത്തിന് ഇടയിൽ അല്ലെങ്കിൽ 28 ദിവസം കൂടുമ്പോൾ ആണ് നമുക്ക് ആർത്തവം തുടങ്ങുന്നത് മുതൽ ആർത്തവ വിരാമം വരെ അതായത് മെനാർക്കി സ്റ്റേജ് തൊട്ട് മെനപ്പോസ് എന്ന സ്റ്റേജ് വരെ പൊതുവേ ആർത്തവം കണ്ടുവരുന്നത്.
അതായത് മാസത്തിൽ ഒരിക്കൽ ഞാൻ പിരീഡ്സ് വരും അപ്പോൾ 28 ഡേയ്സ് എന്നൊക്കെ നമ്മൾ പറയും എന്ന് ഉണ്ടെങ്കിലും ഒരു 21 ദിവസം മുതൽ 23 ദിവസം വരെ ഒക്കെത്തന്നെ ഈയൊരു സൈക്കിൾ വ്യത്യാസം ഉണ്ടാവുക എന്ന് പറയുന്നത് വളരെ നോർമൽ ആയിട്ട് ഉള്ള ഒരു കാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക