കർക്കിടകമാസം ഈ മൂന്ന് വസ്തുക്കൾ അടുക്കളയിൽ നിന്ന് കളയുക ചിങ്ങം പിറക്കുമ്പോൾ ഇവ വീട്ടിൽ ഉണ്ടാക്കാൻ പാടില്ല

രാമായണമാസത്തിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതിവിശുദ്ധമായിട്ട് ഉള്ള ഐശ്വര്യം നിറഞ്ഞ കർക്കിടക മാസം കർക്കിടകം മാസം കഴിഞ്ഞാൽ പിന്നെ വരുന്നത് ചിങ്ങമാസമാണ് അപ്പോൾ നമുക്ക് ചിങ്ങമാസത്തെ വരവേൽക്കാൻ വേണ്ടി ചിങ്ങമാസം തുടങ്ങുന്നതിനു മുൻപ് തന്നെ ഒരു വരവേൽപ്പിന് വേണ്ടിയിട്ട് നമുക്ക് ഇപ്പോൾ തന്നെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അപ്പോൾ ചിങ്ങമാസത്തിനു മുമ്പ് കറങ്ങി മാസത്തിന്റെ അവസാനത്തോട് കൂടിയിട്ട് ഒക്കെയായിട്ട് നമുക്ക് ചിങ്ങമാസത്തെ വരവേൽക്കുന്നതിന് വേണ്ടിയിട്ട് ചില കാര്യങ്ങൾ അല്ലെങ്കിൽ ചില വസ്തുക്കൾ ഒക്കെ നമുക്ക് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ടത് ആയിട്ട് ഉണ്ട്.

അപ്പോൾ ഈ ഒരു ചില കാര്യങ്ങൾ നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കി കഴിഞ്ഞാൽ മാത്രമേ അവര് ചിങ്ങപ്പുലരി എന്ന് ഉള്ളത് നമ്മൾക്ക് ഒക്കെ പൂർണ്ണമായിട്ട് ഒരു ഐശ്വര്യം നിറഞ്ഞത് ആയിട്ട് ഒക്കെ വരുകയുള്ളൂ എന്താണ്. അപ്പോൾ ഇന്നത്തെ നമ്മളോട് പറയാൻ വേണ്ടി പോകുന്നത് നമുക്ക് ചെയ്യാൻ മാസം വരുന്നതിനു മുൻപ് ആയിട്ട്.

അതിന് മുന്നൊരുക്കം ആയിട്ട് കർക്കിടകം മാസത്തിൽ നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് ഒരു ഒഴിവാക്കേണ്ട അതുപോലെതന്നെ എന്തൊക്കെ കാര്യങ്ങളാണ് മുൻകൂട്ടി ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ പ്രധാനമായിട്ടും വിശദമായി ആ വസ്തുക്കളെപ്പറ്റി ഒക്കെ ആണ് പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.