മുടികൊഴിച്ചാൽ ഉറപ്പായും മാറും മൂന്ന് പ്രശ്നങ്ങൾ പരിഹരിച്ചാൽ

ഇപ്പോൾ ഒരുപാട് ആളുകൾക്ക് വളരെ കോമൺ ആയിട്ട് വരുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ വളരെ കോമൺ ആയിട്ട് വന്നു പറയുന്ന ഒരു പ്രശ്നമാണ് ഈ പറയുന്ന അതായത് ഒരുപാട് ആളുകളൊന്നു പറയും ഡോക്ടറെ എൻറെ തലയിലെ മുടി കൊഴിയുന്നത് കണ്ടു കഴിഞ്ഞാൽ എനിക്ക് തന്നെ വളരെ അത്ഭുതം ആണ് കാരണം ഇപ്പോഴും എന്റെ തലയിൽ മുടി ഉണ്ടല്ലോ എന്ന രീതിയിൽ എനിക്ക് ഇപ്പോഴും വളരെ അത്ഭുതമാണ് കാരണം ഈ രീതിയിൽ ആണ്.

എൻറെ മുടികൊഴിച്ച എന്ന് ഉണ്ടെങ്കിൽ വൈകാതെ തന്നെ ഒരു ഒരാഴ്ച കൊണ്ട് ഒക്കെ തന്നെ എൻറെ തലയിൽ മുടി മുഴുവൻ ഇല്ലാതായി തല മൊട്ടയായി പോകാനുള്ള സാധ്യത ഉണ്ട്. അതുപോലെതന്നെ ചില ആളുകൾ പറയുന്ന ഒരു കാര്യമാണ് രാവിലെ എഴുന്നേൽക്കുമ്പോൾ തലയണ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ തലയണയിൽ മൊത്തം മുടിയാണ് എന്ന് ഉള്ളത് അതുപോലെ തന്നെ വേറെ ചില ആളുകൾ പറയുന്ന കാര്യമാണ് ഡോക്ടറെ എനിക്ക് തലമുടി ചീകാൻ തന്നെ വളരെയധികം പേടിയാണ്.

കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മുടി ചീകി കഴിഞ്ഞു കഴിഞ്ഞാൽ തലയിൽ ഉള്ളതിനേക്കാൾ കൂടുതൽ മുടി ആയിരിക്കും ചീർപ്പിൽ ഉണ്ടാവുക അതുപോലെതന്നെ കുറച്ച് ആളുകൾ പറയും വീട്ടിലുള്ള ഭർത്താവ് അതുപോലെതന്നെ കുട്ടികൾ ഒക്കെ എപ്പോഴും പരാതി പറയുന്ന ഒരു കാര്യമാണ് ഈ വീട് മുഴുവൻ ഇവളുടെ മുടി ആണല്ലോ എന്ന രീതിയിലൊക്കെ പറയുന്ന ആളുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.