യൂറോപ്പ്യൻ ക്ലോസറ്റിൽ കാലിന്റെ അടിയിൽ ഒരു സ്റ്റൂൾ ഇട്ടിട്ട് മാത്രമേ ഇരിക്കാവൂ കാരണം ഇത് ആണ്

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മളവിടെ പ്രധാനമായും സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് കോൺസ്റ്റിപേഷൻ എന്ന വിഷയത്തെപ്പറ്റിയാണ് അതായത് മലബന്ധം എന്ന വിഷയത്തെപ്പറ്റി എന്താണ് മലബന്ധം എന്ന് പറയുന്നത് നമ്മുടെ പുറം നാടുകളിൽ ഉള്ള പഠനങ്ങൾ പ്രകാരം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ കുറച്ച് സമയം ആയിട്ട് പോവുക അതായത് ഒരാഴ്ചയിൽ ഒരു മൂന്ന് തവണ മാത്രമായിട്ട് പോകുന്നതിനെ ഒക്കെ ആണ് കോൺസ്റ്റിപേഷൻ എന്ന് പറയുന്നത്.

എന്നാൽ നമ്മുടെ നാട്ടിലെ ഒരു കാര്യങ്ങൾ പ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നന്നായി ഉറച്ച് പോവുക അല്ലെങ്കിൽ മരം പോകുന്നതിനു വേണ്ടിയിട്ട് കുറെ അധികം സമയം എടുക്കുക അതുപോലെതന്നെ പോകുന്ന വഴിക്ക് ആ ഒരു വേളയിൽ മലബന്ധത്തിന് അടുത്ത ഒരു തടസ്സമുള്ളതുപോലെ ബ്ലോക്ക് ഉള്ളതുപോലെ തോന്നുക ഇതൊക്കെയാണ് പ്രധാനമായിട്ടും ഇവിടെ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്ന് പറയുന്നത് പ്രധാനമായിട്ടും.

ഈ ഒരു പ്രശ്നങ്ങൾ കൂടുതലായിട്ട് മലബന്ധം എന്നൊരു പ്രശ്നം അനുഭവപ്പെടുന്നത് സ്ത്രീകളിലും അതുപോലെതന്നെ പ്രായമായ ആളുകളിലും ആണ് നമ്മളുടെ വിവിധതരത്തിലുള്ള പഠനങ്ങൾ പ്രകാരം നോക്കുക ആണ് എന്നുണ്ടെങ്കിൽ ഒരു 50 ശതമാനം ആളുകൾ എങ്കിലും ഈ ഒരു മലബന്ധം വന്നിട്ടുണ്ട് എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും ഇതിൽ തന്നെ നമുക്ക് വൈദ്യസഹായം ആവശ്യമായിട്ട് വരുന്നത് വെറും 15 അല്ലെങ്കിൽ 20 ശതമാനം ഒക്കെ ആളുകൾക്ക് മാത്രമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.