ആവണക്കെണ്ണയുടെ കൂടെ തലയിൽ പുരട്ടിയാൽ ഈ ചേരുവ കൂടെ ചേർത്ത്

മുടികൊഴിച്ചിൽ മുടി പൊട്ടി പോകൽ മുടിയുടെ അറ്റം പിള്ളേര് ഇവയൊക്കെ മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്.ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ആവണക്കണ്ണ എങ്ങനെ വളരെയധികം ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ്.ഇത് തയ്യാറാക്കുന്നതിനു വേണ്ടി ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ആവണക്കെണ്ണ ഒഴിക്കുക.

ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്ന റൈസ്നോലിക് ആസിഡ് സ്കൽപിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുകയും ഹെയർ ഫോളിക്കിൾസ് ആവശ്യമായ ന്യൂട്രിയൻസ് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ആവണക്കെണ്ണയിൽ വളരെ ഉയർന്ന അളവിൽ ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ആൻറി വൈറൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുണ്ട്. ഇത് സ്കൈപ്പിൽ ഉണ്ടാവാൻ സാധ്യതയുള്ള ഇൻഫെക്ഷൻ സിനെ തടുക്കുകയും ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഹെയർ ഗ്രോത്ത് ബൂസ്റ്റ് ചെയ്യുകയും ചെയ്യുന്നു.

ഇനി അടുത്തതായി ഇതിലേക്ക് ഒരു മൂന്ന് ഡ്രോപ്പ് ഇവിടെ കാണിച്ചിരിക്കുന്ന ഓയിൽ കൂടി ചേർത്ത് കൊടുക്കുക . ഇനി ഇതു നന്നായിട്ട് ഒന്ന് മിക്സ് ചെയ്യുക. സ്കൽപിലുണ്ടാകുന്ന ഡ്രൈ സ്കിൻ താരൻ ഇവയൊക്കെ മൂലം ഹെയർ ഫോളിക്കിൾസ് പലപ്പോഴും അടഞ്ഞു ആയിരിക്കും ഇരിക്കുക.

ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രതികൂലമായി ബാധിക്കും. എന്നാൽ ആവണക്കെണ്ണയുടെ ഒപ്പം ഈ ഓയിൽ കൂടി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇങ്ങനെ അടഞ്ഞിരിക്കുന്ന ഫോളിക്കിൾസ് ക്ലീൻ ചെയ്യുകയും മുടി ആരോഗ്യത്തോടെ വളരുന്നതിന് സഹായിക്കുകയും ചെയ്യും.