ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പ്രധാനമായും മൂന്ന് ചെടികളെ പറ്റിയാണ് അതായത് ഈ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന മൂന്ന് ചെടികൾ എന്ന് ഉള്ളത് നമ്മുടെ വീട്ടിൽ നമുക്ക് ആര് വന്ന് നമ്മൾ ഈ ചെടികൾ ചോദിക്കുക ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ അത് കൊടുക്കാൻ വേണ്ടി പാടില്ലാ അതായത് ചിലപ്പോ നമ്മുടെ അയൽപക്ക ആകാം അല്ലെങ്കിൽ നമ്മുടെ അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ സ്വന്തക്കാരോ അങ്ങനെ ആരെ വേണമെങ്കിലും ആയിക്കൊള്ളട്ടെ നമുക്ക് അത്രയും ആത്മാർത്ഥതയുള്ള ആര് ആയാലും.
നമ്മൾ ഈ ചെടികൾ അവർക്ക് കൊടുക്കാൻ വേണ്ടി പാടുക ഉള്ളത് അല്ല കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഈ ചെടികൾ അവർക്ക് കൊടുക്കുന്നതിന് ഒപ്പം തന്നെ നമ്മുടെ വീട്ടിലുള്ള ഐശ്വര്യവും പടിയിറങ്ങി പോകുന്നത് ആണ് എന്നതാണ് വിശ്വാസം അപ്പോൾ ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത്.
നമ്മൾ ഒരു കാരണവശാലും ആർക്കും കൊടുക്കാൻ വേണ്ടി പാടില്ലാത്ത മൂന്ന് ചെടികൾ ഏതൊക്കെയാണ് അതുപോലെതന്നെ നമ്മളിനി അബദ്ധവശാൽ നൽകുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെ ആണ് എന്നിവ ആണ് അപ്പോൾ കൂടുതൽ ദീർഘിപ്പിക്കുന്നില്ല വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവൻ ആയി തന്നെ കാണുക..