കുടവയർ ചുരുങ്ങിയ ഫ്ലാറ്റ് ആകും തൈറോയിഡ് ഫാറ്റി ലിവർ വരില്ല മുടികൊഴിച്ചാൽ മാറും ഈ വൈറ്റമിൻ കഴിച്ചാൽ

നമ്മുടെ ക്ലിങ്കിൽ പലതരത്തിലുള്ള ആളുകൾ വന്നിട്ട് പല കാര്യങ്ങളും പറയാറുണ്ട് ചില ആളുകൾ അതിൽ പറയുന്നത് എനിക്ക് വളരെയധികം ഉൽക്കണ്ട വരുന്നു എന്നതാണ് ആളുകൾ വന്ന് പറയാറുണ്ട് യാതൊരു കാരണവും പ്രത്യേകിച്ച് ഇല്ല കാരണം ഞാൻ ഭക്ഷണമൊക്കെ നന്നായി കണ്ട്രോൾ ചെയ്യുന്നുണ്ട് പക്ഷേ എൻറെ തടി കൂടിക്കൂടി വരുന്നു എന്ന് ഉള്ളത് ആണ്. കുറച്ച് ആളുകൾക്ക് രക്തക്കുറവ് ആണ് പ്രശ്നം എന്ന് ഉണ്ട് എന്ന് ഉണ്ടെങ്കിൽ മറ്റു.

ചില ആളുകൾക്ക് മുടികൊഴിച്ചിലായിരിക്കും ചിലർക്ക് ഉറക്കക്കുറവായിരിക്കും വലിയ പ്രശ്നമായിട്ട് പറയുക ഇങ്ങനെ അടുത്ത് വരുന്ന ആളുകൾ പറയുന്നത് പലപല പ്രശ്നങ്ങൾ ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ അവരെയൊക്കെ ഡയഗ്നോസിസ് ചെയ്ത് എടുക്കുമ്പോൾ അതിൽ നിന്ന് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇവരെയൊക്കെ പ്രശ്നമൊന്നുതന്നെയാണ് അതായത് തൈറോയ്ഡ് ഗന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഇവർക്കൊക്കെ ഉള്ളത് എന്നത് ആണ്.

പലപ്പോഴും ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്ന ഒരു പ്രശ്നമാണ് അതായത് അല്ലെങ്കിൽ നമ്മുടെ തൈറോയ്ഡ് ഉത്പാദിപ്പിക്കപ്പെടുന്ന t3 അതുപോലെതന്നെ ടി ഫോർ ഹോർമോണുകൾ അവിടെ ഉത്പാദനം വളരെയധികം കുറഞ്ഞു വരിക അല്ലെങ്കിൽ അവയുടെ അളവ് ശരീരത്തിൽ കുറേ എന്നത് മൂലം ഉണ്ടാകുന്ന പ്രശ്നമാണ് ഭൂരിഭാഗം ആളുകളിലും പ്രധാനമായും നമ്മൾ കണ്ടുവരുന്ന പ്രശ്നം എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.