ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ ഒരുപാട് ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു കാര്യമാണ് അത് എന്താണെന്ന് നിങ്ങൾ പലപ്പോഴും ശ്രദ്ധിച്ചു കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്ന ഒരു കാര്യമായിരിക്കും അതായത് നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വല്ലാത്ത ക്ഷീണം അനുഭവപ്പെടുക എന്നുള്ളത് ഇപ്പോൾ നമ്മൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുകയാണ് എന്ന് കരുതുന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ തന്നെ വല്ലാതെ ക്ഷീണം അനുഭവപ്പെടുക എവിടെയെങ്കിലും ഒന്ന് കിടക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ ഒന്ന് ഇരിക്കാൻ വേണ്ടിയിട്ട് നമുക്ക് റസ്റ്റ് വേണ്ടിയിട്ട് തോന്നുക.
അല്ലെങ്കിൽ ആരോടും ഒന്നും സംസാരിക്കേണ്ട ഒരു ഭാഗത്ത് മാറി നിന്നാൽ മതി എന്നൊരു തോന്നൽ ആയിട്ട് നമുക്ക് ഒന്നും ചെയ്യാൻ വേണ്ടി തോന്നുകയും ചെയ്യില്ല അങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തുക ഒരു പണിയെടുക്കാൻ ഒന്നും തോന്നാതെ റസ്റ്റ് ചെയ്യാൻ വേണ്ടിയിട്ട് എന്തെങ്കിലും ചെയ്യാൻ വേണ്ടി മടിയായിട്ട് ഇരിക്കുന്ന ഒരു അവസ്ഥ അപ്പോൾ എന്താണ്.
ഇതിന് പിന്നിലുള്ള ഒരു കാരണം അപ്പോൾ ഞാൻ നിങ്ങളുടെ പല വീഡിയോകളിൽ ആയിട്ട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ ഡെയിഞ്ചറസ് ആയിട്ട് ഉള്ള ഒരു ഹോർമോൺ എന്തുപറയും അത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ ഹോർമോൺ ആണ്. കൂടുതൽ വിവരങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.