ആർത്തവസമയത്ത് വരുന്ന എത്ര വലിയ വേദനയും വളരെ ഈസിയായി മാറ്റാം ഡോക്ടർ തെളിവ് സഹിതം പറയുന്നു

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇന്ന് നമ്മുടെ ഇടയിൽ കൗമാരൊക്കെ ആയിട്ട് ഉള്ള പെൺകുട്ടികൾ ഭൂരിഭാഗം ആളുകളും തന്നെ അനുഭവിക്കുന്ന ഒരു പ്രശ്നത്തെ പറ്റി ആണ് അതായത് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന അഥവാ ഡിസ് മെനോറിയ എന്ന് പറയുന്ന ഒരു പ്രശ്നത്തെപ്പറ്റി ആണ് നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് ഭൂരിഭാഗം പെൺകുട്ടികളിലും.

അതായത് ഏകദേശം ഒരു 50% പെൺകുട്ടികളിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ് ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന എന്ന് പറയുന്നത് അല്ലെങ്കിൽ ഡിസ്മെനോറിയ എന്ന് പറയുന്ന ഈ ഒരു പ്രശ്നം എന്ന് ഉള്ളത്. അതായത് നമ്മൾ നമുക്കിടയിൽ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ രണ്ടിൽ ഒരു പെൺകുട്ടിക്ക് ഈ ഒരു പ്രശ്നം കണ്ടുവരുന്നതായിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും അപ്പോൾ ഇതുമൂലം തന്നെ പല ആളുകൾക്കും ഇതിൽ തന്നെ.

ഒരു 20% പെൺകുട്ടികൾക്കും ഈ ഒരു പ്രശ്നം എന്ന് പറയുമ്പോൾ അത് വളരെയധികം കൂടുതലാണ് അവർക്ക് ഈ ഒരു വയറുവേദന മൂലം പലപ്പോഴും ഒന്നോ രണ്ടോ ദിവസം ഒക്കെ സ്കൂളുകൾ ഒഴിവാക്കേണ്ടി വരിക അല്ലെങ്കിൽ മുതിർന്ന സ്ത്രീകളാണ് എന്ന് ഉണ്ടെങ്കിൽ ഇതിൻറെ ബുദ്ധിമുട്ടുകൊണ്ട് ജോലി ഒഴിവാക്കേണ്ടി വരിക തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യേണ്ടത് ആയിട്ട് വരും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.