മനസ്സിലുള്ള ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പറയാം മൂന്ന് ചിത്രങ്ങളിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ

വളരെ സത്യമുള്ള ഒരു ശാസ്ത്രം ആണ് തൊടുപുഴ ശാസ്ത്രം എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഇന്നത്തെ ഈയൊരു അധ്യായത്തിൽ ഇവിടെ പ്രധാനമായും ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് തൊടുപുഴ ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഉള്ള ഒരു കാര്യമാണ് അപ്പോൾ നിങ്ങൾക്ക് ഇവിടെ നമ്മുടെ ചിത്രം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ചിത്രത്തിൽ മൂന്ന് പക്ഷികളുടെ ചിത്രം കാണാൻ വേണ്ടി നമുക്ക് സാധിക്കും ഈ ഒരു മൂന്ന് പക്ഷികൾ എന്ന് പറയുന്നതും.

ദൈവികമായിട്ട് ഉള്ള ബന്ധമുള്ള മൂന്ന് പക്ഷികളാണ് നിങ്ങൾക്ക് ഇവിടെ ചിത്രത്തിൽ കാണാൻ വേണ്ടി സാധിക്കുന്നത് അപ്പോൾ നിങ്ങൾക്ക് ഈ മൂന്ന് പക്ഷികളെ നിങ്ങൾ നോക്കുമ്പോൾ നിങ്ങൾക്ക് ഇതിൽ ഏതാണ് പെട്ടെന്ന് തന്നെ കാണുമ്പോൾ നിങ്ങളുടെ മനസ്സിൽ ഇതാണ് ഞാൻ തിരഞ്ഞെടുക്കേണ്ട പക്ഷേ ഇന്ന് നിങ്ങൾക്ക് തോന്നുന്നത് എന്ന് നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് തോന്നുന്ന ഒരുപക്ഷേ നിങ്ങൾക്ക് ഈ സമയം ഇവിടെ തെരഞ്ഞെടുക്കാം.

അതോടൊപ്പം തന്നെ നിങ്ങളുടെ മനസ്സിൽ ഈ ഒരു സമയം നിങ്ങൾ ഏറ്റവും കൂടുതൽ ആയിട്ട് നിങ്ങൾ ആഗ്രഹിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന നടക്കാൻ വേണ്ടി നിങ്ങൾ അത്ര അധികം ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഇത് നടക്കുമോ അതോ ഇല്ലയോ എന്ന് നിങ്ങൾക്ക് ഒരു സംശയം ഉള്ള നിങ്ങളുടെ മനസ്സിൽ അധികം ഇഷ്ടമുള്ള ഒരു ആഗ്രഹം എന്താണ് എന്ന് ഉണ്ടെങ്കിൽ അതും നിങ്ങൾക്ക് ഈ ഒരു സമയം നിങ്ങളുടെ മനസ്സിൽ ചിന്തിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.