മൂത്രത്തിൽ ഇങ്ങനെ കാണുന്നത് കിഡ്നി നശിക്കുന്നതിന്റെ ആദ്യ ലക്ഷണമാണ്

കിഡ്നിയുടെ പ്രവർത്തനങ്ങൾ ഒക്കെ അവതാളത്തിൽ ആകുന്നു എന്ന് ഉള്ളപ്പോഴേക്കും വേണ്ടി നമുക്ക് നമ്മുടെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്. അപ്പോൾ അതിനെ നമ്മൾ നടത്തേണ്ട പരിശോധനകൾ എന്തൊക്കെയാണ് ആ ഒരു പരിശോധനയിൽ നമുക്ക് എന്തെങ്കിലും കാര്യങ്ങൾ നമ്മൾ കണ്ടെത്തി എന്നാൽ നമ്മൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഇത്രയും കാര്യങ്ങൾ കുറിച്ച് നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ അപ്പോൾ.

കിഡ്നിയുടെ പ്രവർത്തനം തകരാറിലായാൽ തന്നെ യൂറിയ അതുപോലെതന്നെ ക്രിയാറ്റിൻ തുടങ്ങിയവ നമ്മൾ പ്രതീക്ഷിക്കുന്ന അളവിൽ ഒക്കെ അത്ര അധികവും കൂടുകയും ഒന്നും ചെയ്യുകയില്ല. ഇപ്പോൾ ഡയബറ്റിക് ആയിട്ടുള്ള പേഷ്യൻസ് അതുപോലെതന്നെ ഹൈ ബിപി ഉള്ള പേഷ്യൻസ് ഒക്കെ തന്നെ നമ്മുടെ അടുത്ത് ഫങ്ക്ഷന്സും അതുപോലെതന്നെ യൂറിയ ക്രിയാറ്റിൻ ഇതൊക്കെ തന്നെ ടെസ്റ്റ് ചെയ്തിട്ട് നമ്മുടെ അടുത്ത് വരാറുണ്ട് ഒരു കുഴപ്പവുമില്ല ഡോക്ടറെ എന്ന് പറഞ്ഞിട്ട്. എന്നാൽ ഒരു കാര്യം നിങ്ങൾ മനസ്സിലാക്കുക യൂറിയ അല്ലെങ്കിൽ ക്രിയാറ്റിൻ ഒക്കെ കൂടുന്നു എന്ന ഒരു അവസ്ഥ ഉണ്ട്.

എന്ന് ഉണ്ടെങ്കിൽ കാര്യമായിട്ട് ഉള്ള തകരാറുകൾ തന്നെ സംഭവിച്ചു എന്നത് മനസ്സിലാക്കുക. അതായത് ക്രിയാറ്റിൻ 1.5 ഡെസി ലിറ്ററിന് ഒക്കെ കൂടുതൽ ആയിട്ടോ അല്ലെങ്കിൽ യൂറിയ എന്ന് പറയുന്നത് 45വിന് കൂടുതൽ ആയിട്ടൊക്കെ ആയി കഴിഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഏകദേശം മുക്കാൽ ഭാഗത്തോളം 75% ത്തോളം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് തീർച്ചയായും മുഴുവനായി കാണുക.