ഇത്രേം പ്രതീക്ഷിച്ചില്ല അമ്പമ്പോ ജിന്‍ജിനക്കടി

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ മുഖചർമ്മം കണ്ടാൽ അവരുടെ യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ തോന്നിപ്പിക്കുന്നത്. മുഖത്തെല്ലാം ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് ,കറുത്ത പാടുകൾ ,കുഴികൾ എന്നിവയൊക്കെ വരുന്നു എന്നുള്ളതും….ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്തുണ്ടാവുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സഹായിക്കുന്ന മുഖചർമം നല്ല സ്മൂത്തായി, യങ് ആയിരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ആൻറി ഏജിങ് ഫേസ് പാക്ക് ആണ്.

അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും, ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ഈ വീഡിയോ കാണുന്നവർ മുഴുവൻ ആയിട്ടും കൃത്യം ആയിട്ടും വീഡിയോ കാണാൻ ശ്രമിക്കുക എങ്കിൽ മാത്രമേ നിങ്ങൾക്ക് ശരിയായ രീതിയിൽ ഉണ്ടാക്കാൻ സാധിക്കൂ.

അപ്പോൾ എന്ത് തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഒരു പഴമാണ് .ഒരു പഴം എടുത്തു അതിൻറെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഇതിലേക്ക് ഒരു മൂന്നു സ്പൂൺ തൈര് ചേർക്കുക. ഇനി ഇതൊരു മിക്സിയിൽ ഇടുക ശേഷം നന്നായിട്ട് ഇത് അരച്ചെടുക്കണം. നമ്മൾ ഇപ്പോൾ ഇവിടെ ഇത് നന്നായി അരച്ച് എടുത്തിട്ടുണ്ട് .ഇനി ഇതിലേക്ക് ഒരു സ്പൂൺ മുൾത്താണി മെറ്റി , ഒരു സ്പൂൺ കറ്റാർവാഴജെൽ ,ഒരു സ്പൂൺ വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക.

അതിനുശേഷം ഇത് നന്നായി തന്നെ മിക്സ് ചെയ്യുക. ഇനി ഈ പാക്ക് മുഖത്ത് എല്ലാം നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. മുഖത്തും ,കഴുത്തിലും, ചെവിയിലും ഒക്കെ നന്നായി പതിയെ പതിയെ തേച്ചുപിടിപ്പിക്കുക.