ഇനി ഗുരുവായൂരപ്പനെ കാണാൻ ക്യൂ എളുപ്പത്തിൽ ദർശനം നടത്താം ഇങ്ങനെ ചെയ്യു

നമ്മളെല്ലാവരും വളരെയധികം പോകാൻ വേണ്ടി ആഗ്രഹിക്കുന്ന അത്രയധികം ഇഷ്ടപ്പെടുന്ന നമ്മളെല്ലാവരും പോകുന്ന ഒരു സ്ഥലമാണ് ഗുരുവായൂരപ്പന്റെ അടുത്ത് എന്ന് പറയുന്നത് നമുക്ക് നമ്മൾ വളരെയധികം വിഷമതകൾ അനുഭവിക്കുന്ന അവസരത്തിൽ നമുക്ക് അധികം ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ അത്രയധികം പ്രയാസങ്ങൾ നമ്മൾ അനുഭവിക്കുമ്പോൾ ഒക്കെ നമ്മൾ ഓടി ഗുരുവായൂർ അപ്പൻറെ അടുത്ത് ചെല്ലും. നമുക്ക് എന്ത് പ്രശ്നമാണ് എന്ന് ഉണ്ടെങ്കിലും.

എന്തൊക്കെ വ്യാകുലതകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മൾ ഗുരുവായൂരപ്പന്റെ അടുത്ത് ചെല്ലുന്ന ഒരു സമയത്ത് ആ കാര്യങ്ങളൊക്കെ തന്നെ മറക്കും നമ്മൾ എത്ര വലിയ വിഷമം ആയിട്ടാണ് പോയത് എന്നുണ്ടെങ്കിൽ എത്ര വലിയ മനപ്രയാസം ആണ് അനുഭവിച്ചിട്ടുള്ളത് എന്ന് ഉണ്ടെങ്കിൽ നമ്മൾ ആ ഒരു സമയത്ത് ആ ഒരു ഗുരുവായൂരപ്പന്റെ അടുത്ത് നമ്മൾ തൊഴുന്ന ആ സമയത്ത് നമുക്ക് ഉണ്ടായ ആ പ്രയാസങ്ങൾ ഒക്കെ തന്നെ നമ്മൾ മറന്നു പോയി നമ്മൾ മറ്റ് ഏതോ.

ഒരു സന്തോഷത്തിന്റെ ഒരു ലോകത്ത് ഗുരുവായൂരപ്പന്റെ ആ ഒരു വലയത്തിൽ ഉള്ള പോലെയുള്ള ഒരു ഫീലിംഗ് ആയിരിക്കും നമുക്ക് ഉണ്ടാവുക. ഒരുപക്ഷേ നിങ്ങൾക്കും അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകും നമ്മൾ ഗുരുവായൂരപ്പന്റെ അടുത്ത് ചെല്ലുമ്പോൾ നമ്മളോട് വേറൊരു ലോകത്ത് ആണ് മറ്റൊരു ലോകത്ത് എത്തിപ്പെട്ടതുപോലെ ഗുരുവായൂരപ്പന്റെ കടാക്ഷത്തിൽ ആണ് നമ്മൾ അപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.