ഇന്നത്തെ ഈ ഒരു ഷോട്ട് വീഡിയോയിൽ നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന ഒരു വിഷയം എന്ന് പറയുന്നത് ഒരുപാട് ആളുകൾ നമ്മുടെ ക്ലിനിക്കിൽ വന്ന് ചോദിക്കുന്ന ഒരു കാര്യമാണ് പ്രത്യേകിച്ച് കൂടുതൽ പുരുഷന്മാർ വന്ന ചോദിക്കുന്ന ഒരു കാര്യമാണ് അതായത് മദ്യവും പ്രമേഹവും എന്ന് പറയുന്ന ഒരു വിഷയത്തെപ്പറ്റി അതായത് മദ്യം നമുക്ക് പ്രമേഹവും തമ്മിലുള്ള ആ ഒരു റിലേഷൻഷിപ്പ് എന്താണ് മദ്യം കഴിച്ചു കഴിഞ്ഞാൽ പ്രമേഹം കൂടുമോ.
അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ പ്രമേഹരോഗമുള്ള ആളുകൾക്ക് മദ്യം കഴിക്കാൻ വേണ്ടി സാധിക്കുമോ ഇനി കഴിക്കാൻ വേണ്ടി സാധിച്ചാൽ തന്നെ അത് എത്ര അളവിൽ അല്ലെങ്കിൽ ഏതുതരം മദ്യമൊക്കെയാണ് കഴിക്കാൻ വേണ്ടി സാധിക്കുക തുടങ്ങിയ ഒരുപാട് കാര്യങ്ങളെപ്പറ്റി ഇന്ന് നമ്മുടെ ആളുകൾക്ക് ഇടയിൽ പലതരത്തിലുള്ള സംശയങ്ങളും അതുപോലെതന്നെ പലതരത്തിലും മിഥ്യാധാരണകൾ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ ഒക്കെ നിലനിൽക്കുന്നുണ്ട്. പലപ്പോഴും വരുമ്പോൾ ഇതിനെപ്പറ്റി കാര്യമായി ചർച്ച ചെയ്യാൻ വേണ്ടി പറ്റിയ ഒരു സാഹചര്യം ഉണ്ടാകില്ല.
ചിലപ്പോൾ ഫാമിലി കൂടെ ഇരിക്കുന്നുണ്ടാകും. അല്ലെങ്കിൽ ഇതിനെപ്പറ്റി ഒക്കെ ചോദിച്ച് മനസ്സിലാക്കാൻ വേണ്ടിയുള്ള സാഹചര്യം അപ്പോൾ ഉണ്ടാകണമെന്ന് ഇല്ല. അപ്പോൾ നമുക്ക് ഈ ചോദ്യം ഇന്ന് ഡിസ്കസ് ചെയ്യാം മദ്യം കഴിക്കുമ്പോൾ പ്രമേഹം വരാൻ സാധ്യത ഉണ്ടോ എന്ന ചോദ്യം നമുക്ക് ആദ്യം ഡിസ്കസ് ചെയ്യാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.