കിണ്ടിയിലെ വെള്ളം ഇങ്ങനെ ആണോ നിങ്ങൾ കളയുന്നത് വലിയ ദോഷമാണ് പകരം ഇങ്ങനെ ചെയ്യൂ സർവൈശ്വര്യം

നമ്മളെല്ലാവരും തന്നെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകൾ ആണ് ചില ആളുകളാണ് എന്ന് ഉണ്ടെങ്കിൽ മിക്കതും വീട്ടിൽ രണ്ട് നേരം നിലവിളക്ക് പ്രാർത്ഥിക്കും പറ്റി ചില ആളുകൾ ആണെങ്കിൽ വീട്ടിൽ ഒരു നേരം ആയിരിക്കും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക അതായത് സന്ധ്യയ്ക്ക് മാത്രം വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകൾ നമുക്ക് ഇടയിലുണ്ട് എങ്ങനെയൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ.

നമുക്ക് ഒരു ദിവസം നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചാൽ ആണ് ആ ഒരു ചൈതന്യം ഐശ്വര്യം അല്ലെങ്കിൽ നമുക്ക് ഒരു സംതൃപ്തി നമുക്ക് ഉണ്ടാകുന്നത് നിലവിളക്ക് പ്രാർത്ഥിച്ചാൽ ആണ് സർവ്വ ദേവി ദേവന്മാരുടെയും വിളങ്ങുന്ന ഒന്ന് ആണ് നിലവിളക്ക് എന്ന് പറയുന്നത് നിലവിളക്ക് അതിൻറെ മുൻപിൽ ഇരുന്ന് അല്പനേരം പ്രാർത്ഥിച്ച് നമ്മുടെ വീട്ടിൽ ആ ഒരു ഐശ്വര്യവും അതുപോലെതന്നെ ലക്ഷ്മി ദേവിയുടെ സാന്നിധ്യവും ഒക്കെ ഉറപ്പുവരുത്തി സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഒക്കെ ഉറപ്പുവരുത്തി പ്രാർത്ഥിക്കുന്ന ആളുകൾ ആണ്.

അങ്ങനെ ചെയ്താലാണ് നമുക്ക് ഒരു മനസ്സമാധാനം ലഭിക്കുകയുള്ളൂ ഇങ്ങനെ പലപ്പോഴും നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് അതിൻറെ ഒപ്പം തന്നെ ഒരുപാട് ആളുകൾ കിണ്ടിയിൽ വെള്ളം കൂടി വയ്ക്കാറുണ്ട് ഇത്തരത്തിൽ കിണ്ടിയിൽ വെള്ളം വയ്ക്കുമ്പോൾ ഉണ്ടാകുന്ന നമ്മൾ ചെയ്യുന്ന ചില തെറ്റുകളെ പറ്റി ഒക്കെ ആണ് ഇന്നത്തെ ഈ അധ്യായത്തിൽ ഞങ്ങൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.