ഒരു വെളുത്തുള്ളി അല്ലി മതി മൂത്രത്തിലെ എത്ര വലിയ പഴുപ്പും ഉരുക്കി കളയാം

യു ടി ഐ എന്ന ഇൻഫെക്ഷൻ അല്ലെങ്കിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ എന്നുപറയുന്നത് നമ്മൾ വളരെ കോമൺ ആയിട്ട് മൂത്രത്തിൽ ഇൻഫെക്ഷൻ എന്നൊക്കെ നമ്മൾ പറയാറുണ്ട് മൂത്രത്തിൽ പഴുപ്പ് എന്നൊക്കെ പറയാറുള്ള ഈ ഒരു ഇൻഫെക്ഷൻ എന്ന് പറയുന്നത് വളരെ കോമൺ ആയ ആളുകളിൽ കാണുന്നതും അതുപോലെതന്നെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ ഒരു ഇൻഫെക്ഷൻ ആണ് നമ്മുടെ ഈ ഒരു യുടിഐ എന്ന് പറയുന്നത്.

അല്ലെങ്കിൽ ഈയൊരു മൂത്രത്തിൽ പഴുപ്പ് എന്നൊക്കെ പറയുന്ന ഒരു ഇൻഫെക്ഷൻ എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആയിട്ട് ലോകത്ത് കണ്ട് വരുന്ന ഇൻഫെക്ഷൻ എന്ന് പറയുന്നത് റെസ്പിറേറ്ററി ഇൻഫെക്ഷൻ ആണ് നമ്മുടെ ശ്വാസകോശ സംബന്ധമായിട്ട് ഉണ്ടാകുന്ന ഇൻഫെക്ഷൻ ആണ് രണ്ടാമത്തെതായി കൂടുതലായി കണ്ടുവരുന്ന ഇൻഫെക്ഷൻ ആണ് ഈ ഒരു യുടിഐ എന്ന് പറയുന്നത് അപ്പോൾ എന്താണ് ഈ യുടിഐ എന്ന് പറയുന്ന ഇൻഫെക്ഷൻ ഇത് എങ്ങനെ ഉണ്ടാകുന്നു.

എങ്ങനെയൊക്കെ നമുക്കിത് പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം യൂറിനറി ഇൻഫെക്ഷൻ എന്ന് പറയുന്നത് ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്നത് സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് അതിൽ 2 ഇരട്ടി എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കുക 70 വയസ്സിനുശേഷം ഉള്ള സ്ത്രീകളിൽ ആണ് പുരുഷന്മാരിൽ കണ്ടുവരുന്നതിനേക്കാൾ രണ്ടിരട്ടിയായി ഇത് കാണുന്നത് എന്ന് നമുക്ക് പറയാൻ കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.