ഇന്ന് നമുക്ക് ധാരാളമായി കണ്ട് വരുന്ന ജീവിതശൈലി രോഗങ്ങൾ ആയിട്ട് ഉള്ള ഡയബറ്റിക്സ് അതുപോലെ തന്നെ ഹൈ ബ്ലഡ് പ്രഷർ കൊളസ്ട്രോൾ സാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ തന്നെ അതിനെ മരുന്നുകൾ നമ്മൾ കഴിക്കുന്നതിന് ഒപ്പം തന്നെ നമുക്ക് ഉൾപ്പെടുത്താൻ വേണ്ടി സാധിക്കുന്ന ഒരു ഇല വർഗ്ഗത്തെ പറ്റിയാണ് ഇന്നത്തെ ഈ ഒരു അധ്യായത്തിലൂടെ പ്രധാനമായും ഞാൻ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്. നമ്മുടെ വീടുകളിലും അതുപോലെ തന്നെ പറമ്പുകളിലും ഒക്കെ കണ്ടുവരുന്ന മൾബറി എന്ന് പറയുന്ന ചെടി ആണ് ഇത്. മൾബറി എന്ന ചെടിയെ കുറിച്ച് നമ്മൾക്ക് പറയുമ്പോൾ തന്നെ ആദ്യം തന്നെ ഓർമ്മ വരുന്നത്.
പട്ടു നൂൽ പുഴുവിനെ ഉപയോഗിച്ച് നമ്മൾ അതിൽ നിന്ന് സിൽക്ക് ഉണ്ടാക്കുന്നത് ആണ്. ഈ മൾബറുടെ ഇല എന്ന് പറയുന്നത് അതിൽ ഏറ്റവും കൂടുതൽ ആയിട്ട് പ്രോട്ടീൻസ് അതുപോലെതന്നെ ആന്റിഓക്സിഡൻസ് ധാരാളം വൈറ്റമിൻസ് ഒക്കെ അടങ്ങിയിരിക്കുന്നത് നമുക്കറിയാം ഏറ്റവും കൂടുതൽ നമ്മുടെ പച്ചക്കറികളിൽ വെച്ചിട്ട് പ്രോട്ടീൻസ് അടങ്ങിയിരിക്കുന്നത് അതുപോലെതന്നെ വളരെയധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒന്നുതന്നെയാണ്.
മൾബറിയുടെ ഇല എന്ന് പറയുന്നത് അതുപോലെതന്നെ ഇതിൽ വൈറ്റമിൻ സിയുടെ അളവും ധാരാളമുണ്ട് വൈറ്റമിൻ സി ഏറ്റവും കൂടുതലുള്ള ഓറഞ്ച് തുടങ്ങിയതിനെക്കാളും ഒക്കെ തന്നെ വൈറ്റമിൻ സിയുടെ അളവ് മൾബറിയുടെ ഇലയിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.