വരാഹി മുദ്ര ഇങ്ങനെ കൈകൂപ്പി വരാഹി അമ്മയെ പ്രാർത്ഥിച്ചാൽ മനസ്സിലുള്ള ആഗ്രഹം നടന്നിരിക്കും

ജ്യോതിഷ് പ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ആകെ 27 നക്ഷത്രങ്ങൾ അല്ലെങ്കിൽ 27 നാളുകളാണ് നമുക്ക് ആകെ ഉള്ളത് എന്ന് പറയാം. അപ്പോൾ നമ്മൾ ഇതിലെ ഓരോ നക്ഷത്രങ്ങളും നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ആ ഒരു നക്ഷത്രത്തിനും ഓരോ ദേവൻ അതുപോലെതന്നെ ദേവി അതു പോലെ തന്നെ ഉപദൈവങ്ങൾ ഒക്കെ ഓരോ നക്ഷത്രത്തിനും ഉണ്ടായിരിക്കുന്നതാണ്. ഈ ദേവി ദേവന്മാർ ആണ് ആ ഒരു നക്ഷത്രത്തിന്റെ രക്ഷയ്ക്ക് ആയിട്ട് എത്തുന്നത്.

എന്ന് പറയുന്നത് നമുക്ക് എന്ത് ദുഃഖമുണ്ട് എന്ന് ഉണ്ടെങ്കിലും നമുക്ക് എന്ത് തരത്തിലുള്ള ദുഃഖം വിഷമമൊക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിലും ഈ നാളുകളിലെ ദേവി ദേവന്മാരെ നമ്മൾ വിളിച്ച് പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്കുള്ള എല്ലാ ദുഃഖങ്ങളും വിഷമങ്ങളും പ്രയാസങ്ങളും ഒക്കെ അതിലൂടെ മാറാൻ വേണ്ടി സാധിക്കുന്നതാണ് അപ്പോൾ ഞാൻ മുൻപ് ഇതുപോലെ ഒരു അധ്യായത്തിൽ പറഞ്ഞിട്ടുണ്ട് ഓരോ നാളുകാരും ഏത് ദേവി ദേവന്മാരെ ആണ്.

വിളിച്ച് പ്രാർത്ഥിക്കേണ്ടത് എന്നതിനെപ്പറ്റി ഒക്കെ തന്നെ. അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാനിവിടെ പ്രധാനമായും പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ വരാഹി അമ്മയോട് പ്രാർത്ഥിക്കേണ്ടത് ആയിട്ട് ഉള്ളവരാശി അമ്മയോട് പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് അനുസരിച്ച് ഉള്ള ഫലങ്ങൾ ലഭ്യമാക്കുന്ന ഏകദേശം 8 നാളുകാരെ കുറിച്ച് ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.