നടുവിന്റെ വേദന കാലിലേക്ക് വരുന്നുണ്ടോ ഈ തെറ്റ് ചെയ്യാതിരുന്നാൽ പൂർണമായി മാറ്റാം

ക്ലിനിക്കിലേക്ക് വരുന്ന പല പേഷ്യൻസും പറയുന്ന ഒരു കമ്പ്ലൈന്റ് ആണ് ഡോക്ടറെ കാലിന് നല്ല വേദനയാണ് യഥാർത്ഥ രീതിയിൽ നടക്കാൻ വേണ്ടി പറ്റുന്നില്ല വളരെ തരിപ്പ് അനുഭവപ്പെടുകയാണ് നല്ല കടച്ചിൽ കളിയിലേക്ക് എന്തോ കടഞ്ഞ് ഇറങ്ങുന്നത് പോലെയുള്ള വേദനയും ബുദ്ധിമുട്ടും ഒക്കെ അനുഭവപ്പെടുക ആണ് എന്ന് ഒരുപാട് ആളുകൾ വന്ന് കമ്പ്ലൈന്റ് ആയിട്ട് പറയാറുണ്ട് അപ്പോൾ നിങ്ങൾക്കും ഇത്തരത്തിലുള്ള ആസ്വസ്ഥതകൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ നേരിടുന്ന ആളുകളാണ് എന്ന് ഉണ്ടെങ്കിൽ അത് ചിലപ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ ഷിയാറ്റിക്ക ആയിരിക്കാം അപ്പോൾ എന്താണ്.

ഷിയാറ്റിക് എന്ന് പറയുന്നത് എന്തൊക്കെയാണ് ഇതിൻറെ കാരണങ്ങൾ എന്നൊക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയുടെ ഇവിടെ നോക്കാം ഷിയാറ്റിക് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരു നർവ് ആണ് അതായത് നമ്മുടെ ശരീരത്തിലെ തന്നെ ഏറ്റവും വലിയ ഒരു നർവ്വ് ആണ് ഷിയാറ്റിക് എന്ന് പറയുന്നത്.

അപ്പോൾ അതായത് നമ്മുടെ സ്പൈനൽകോഡിലൂടെ വന്ന് നമ്മുടെ പാർശ്വത്തിലൂടെ കടന്നുപോയി നമ്മുടെ തുടയുടെ പിന്നിലൂടെ വന്നു നമ്മുടെ കാലിന്റെ അറ്റം വരെ ഒക്കെ എത്തുന്നവരെ ഒക്കെ എത്തുന്ന വലിയ ഒരു നർവ് ആണ് ഷിയാറ്റിക് നർവ് എന്ന് പറയുന്നത്. ഇതിന് വരുന്ന വേദനയെ ആണ് നമ്മൾ പൊതുവേ ഷിയാറ്റിക്ക എന്ന് വിളിക്കാറുള്ളത് ഒരു വേദന എന്ന് പറയുന്നത് പ്രായഭേദം കൂടാതെ ആർക്ക് വേണമെങ്കിലും വരാവുന്നത് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.