കുട്ടികൾക്ക് മഴ കാരണം ഉണ്ടാകുന്ന തലവേദന പനിയും മൂക്കടപ്പ് തുടങ്ങിയവ നിസ്സാരം ആക്കരുത്

ഇപ്പോൾ മഴക്കാലം ഒക്കെ തുടങ്ങിയ സാഹചര്യത്തിൽ കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ള ആളുകൾക്ക് നമ്മൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് മൂക്കടപ്പ് അതുപോലെതന്നെ തലവേദന ചെവിവേദന തുടങ്ങിയ പ്രശ്നങ്ങളൊക്കെ തന്നെ. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നത് ഒക്കെ തന്നെ ഒരുപക്ഷേ സൈനസ് ഇൻഫെക്ഷൻ മൂലം ആയിരിക്കാം അപ്പോൾ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ എന്താണ് സൈനസൈറ്റിസ് എന്നതിനെപ്പറ്റിയും അതുപോലെതന്നെ എങ്ങനെയാണ് ഇത് ഉണ്ടാകുന്നത്0.

എന്നതിനെപ്പറ്റിയും എന്തുകൊണ്ട് വരുന്നു എങ്ങനെ നമുക്ക് ഇതിനെ ചികിത്സിക്കാൻ തുടങ്ങിയ കാര്യങ്ങളെയൊക്കെ പറ്റി നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് ഡിസ്കസ് ചെയ്യാം. എന്താണ് സൈനസൈറ്റിസ് എന്ന് പറയുന്നതിന് മുമ്പ് തന്നെ നമുക്ക് എന്താണ് സൈനസ് എന്ന് നോക്കാം നമ്മുടെ മൂക്കിൻറെ ഇരുഭാഗങ്ങളിൽ ആയി കാണപ്പെടുന്ന വായു അറകളാണ് സൈനസുകൾ എന്ന് പറയുന്നത് നമ്മളുടെ ശ്വാസം നമ്മൾ എടുത്ത് ശ്വാസകോശത്തിലേക്ക് എത്തിക്കുന്നത്.

ഓരോരുത്തരിലും ഈ ഒരു വായു അറകളുടെ വലിപ്പവും വ്യാസവും എല്ലാം തന്നെ വ്യത്യാസപ്പെട്ടിരിക്കും നമ്മൾ ജനിക്കുമ്പോൾ തന്നെ ഈയൊരു വായു അറകളുടെ വലിപ്പം എന്നുള്ളത് അല്ലെങ്കിൽ വാർത്ത എന്നത് പൂർണമാകുന്നില്ല. നമുക്ക് പ്രധാനമായും അതായത് ആകെ നാല് സൈനസുകൾ ആണ് ഉള്ളത് നമ്മുടെ കവിളിന്റെ ഉൾഭാഗത്ത് ആയി കാണുന്ന മാക്സിലറി സൈനസുകൾ അതുപോലെ നമ്മുടെ നെറ്റിയുടെ മുകൾഭാഗത്ത് ആയി കാണപ്പെടുന്ന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.