ശ്വാസകോശ അലർജി നിങ്ങൾക്ക് ഉണ്ടോ ചിലപ്പോൾ മരണം വരെ സംഭവിക്കാം

നമ്മളെല്ലാവരും തന്നെ ഒരുപക്ഷേ കേട്ടിരിക്കുന്ന ഒരു വാക്ക് ആയിരിക്കും സർവ്വസാധാരണമായി നമ്മൾ കേൾക്കുന്ന ഒരു വാക്ക് ആയിരിക്കും അലർജി എന്ന് പറയുന്നത് എനിക്ക് ശ്വാസകോശ അലർജിയാണ് അല്ലെങ്കിൽ എനിക്ക് സ്കിൻ അലർ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ നമ്മൾ ഇപ്പോൾ സർവ്വസാധാരണമായി കേട്ടുവരുന്ന കാര്യങ്ങളാണ് ഞാനും ആണെങ്കിലും ക്ലിനിക്കിൽ ഒക്കെ തന്നെ കൂടുതലായിട്ട് കേൾക്കുന്ന ഒരു കാര്യമാണ് ഈ ഒരു അലർജി എന്ന് പറയുന്നത് അപ്പോൾ അലർജി എന്താണ് എന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഇത് മാർഗം അയക്കാവുന്ന ഒരു അസുഖം ആണോ.

അല്ലെങ്കിൽ ഒരു അവസ്ഥയാണോ അതോ അല്ലെങ്കിൽ വേറെ ഒരു അതായത് ചെറിയ ചെറിയ തുമ്മലും ഒക്കെ ആയിട്ട് പോകുന്ന ഒരു ചെറിയ കാര്യം ആണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അല്ല എന്നത് തന്നെയാണ് മറുപടി ഇത് ഒരു പക്ഷേ ചിലപ്പോൾ നമ്മുടെ ജീവൻ തന്നെ ഭീഷണി ആയേക്കാവുന്ന രീതിയിലേക്കുള്ള ഒരു മാരകമായുള്ള അവസ്ഥയിലേക്ക് ഒക്കെ എത്തിപ്പെടാൻ സാധ്യതയുള്ള ഒന്നാണ് അലർജി എന്ന് പറയുന്നത്. അപ്പോൾ ഇന്നത്തെ.

ഈ ഒരു വീഡിയോയിൽ അലർജിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാൻ വേണ്ടിയാണ് ഞാൻ ആഗ്രഹിക്കുന്നത് ഒരു തുമ്മൽ അല്ലെങ്കിൽ ചെറിയ രീതിയിലുള്ള ചുമ അല്ലെങ്കിൽ ശ്വാസംമുട്ട് എന്നുള്ള രീതിയിൽ നിന്ന് അപ്പുറത്തേക്ക് ആയിട്ട് നമ്മൾ അലർജിയെ ചിന്തിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇത് അതായത് അലർജി എന്ന ഈ വാക്കിൻറെ അർത്ഥം വരുന്നത് എന്ന് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.