വീട്ടിൽ വെക്കാൻ പാടില്ലാത്ത ദൈവത്തിൻറെ ഫോട്ടോകൾ വലിയ ദോഷം ഉടനെ മാറ്റുക

നമ്മുടെ എല്ലാവരുടെയും തന്നെ വീട്ടിൽ പൂജാമുറി ഉണ്ടായിരിക്കും ഇനി പൂജാമുറി ഇല്ലാത്ത ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ വീട് ആണ് എന്ന് ഉണ്ടെങ്കിൽ എന്തായാലും നമ്മുടെ വീട്ടിൽ വിളക്ക് കത്തിക്കുന്ന ഒരു സ്ഥലം എന്ന് പറയുന്ന ഒരു സ്ഥലം എന്തായാലും ഉണ്ടായിരിക്കും നമ്മൾ അവിടെ ആയിരിക്കും ദിവസേന വിളക്ക് കത്തിക്കുന്നത് അതുപോലെതന്നെ നമുക്ക് ഇഷ്ടപ്പെട്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ ഒക്കെ വച്ചിരിക്കുന്ന സ്ഥലം അവിടെ ആയിരിക്കും നമ്മൾ ദിവസവും അവിടെ ആയിരിക്കും പ്രാർത്ഥിക്കുന്നത് ഇപ്പോൾ പുറത്തേക്ക് അങ്ങോട്ടെങ്കിലും പോകാനുണ്ട് എന്നുണ്ടെങ്കിൽ.

തന്നെ നമ്മൾ അവിടെ വന്ന് നമ്മുടെ ഇഷ്ടപ്പെട്ട ദേവി ദേവന്മാരുടെ പ്രാർത്ഥിച്ചിട്ട് ഒക്കെ ആയിരിക്കും പോകുന്നത് അപ്പോൾ അങ്ങനെ ഒരു ഇടം ഉണ്ടായിരിക്കും. സന്ധ്യാ സമയത്ത് നമ്മൾ വിളക്കു കൊളുത്തി പ്രാർത്ഥിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്കറിയാം അതുപോലെ ഒരു സന്തോഷം അതുപോലെ തന്നെ ഒരു ആശ്വാസമൊക്കെ വന്നുചേരുന്നത് നമുക്കറിയാം അപ്പോൾ നമ്മുടെ ഈ ഒരു പൂജാമുറിയിൽ നമുക്ക് ഏതൊക്കെ ചിത്രങ്ങളാണ് വയ്ക്കാൻ വേണ്ടി സാധിക്കുക.

അതുപോലെതന്നെ ഏതൊക്കെ ചിത്രങ്ങൾ നമുക്ക് പൂജാമുറിയിൽ വയ്ക്കാൻ വേണ്ടി പാടില്ല എന്നതിനെക്കുറിച്ച് ചിലപ്പോൾ അധികം ആളുകൾക്ക് ഒന്നും വലിയ ധാരണ അതിനെ പറ്റി ഒന്നും ഉണ്ടായിരിക്കുകയില്ല അപ്പോൾ ഇന്നത്തെ അധ്യായത്തിൽ ഞാനിവിടെ പറയാൻ വേണ്ടി പോകുന്നത് നമുക്ക് നമ്മുടെ പൂജ മുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.