ഈ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് എങ്കിൽ വീട്ടിലുള്ള മുഴുവൻ ആളുകൾക്കും മൂലക്കുരു വരും

നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് ഹെമറോയിഡ് അഥവാ പൈൽസ് എന്ന ഒരു ടോപ്പിക്കാണ് നമുക്കിടയിൽ ഇന്നും പല രോഗികൾ അവർക്ക് പൈൽസ് വന്ന് കഴിഞ്ഞാൽ അത് പുറത്തേക്ക് റിവീൽ ചെയ്യാൻ വേണ്ടി ഇപ്പോഴും മടി കാണിക്കുന്ന ആളുകൾ ഉണ്ട്. വളരെ മോശപ്പെട്ട ഒരു അസുഖം തങ്ങളെ പിടിപെട്ടത് പോലെയുള്ള ഒരു ചിന്ത അല്ലെങ്കിൽ അങ്ങനെയുള്ള ഒരു പേടിയൊക്കെ ഒരുപാട് ആളുകളിൽ കാണാറുണ്ട്.

എന്നാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് സുഖമാക്കാൻ വേണ്ടി സാധിക്കുന്ന സാധാരണ രോഗങ്ങളെ പോലെ ഒന്ന് തന്നെയാണ് ഈ ഒരു പൈൽസ് എന്ന കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ആയിട്ട് ഉണ്ട്. നമുക്ക് എല്ലാവർക്കും വെരിക്കോസ് വെയിൻ എന്ന് പറയുന്നത് വളരെ ഫെമിലിയർ ആയിട്ട് ഉള്ള ഒന്നാണ് നമ്മുടെ കാലിൻറെ ഞരമ്പുകൾ ഒക്കെ കാലിനും ഇത് തടിച്ച് വരുന്ന ഒരു അവസ്ഥ ആണ് ഈ ഒരു വെരിക്കോസ് വെയിൻ എന്നത് നമുക്ക് എല്ലാവർക്കും.

അറിയാവുന്ന കാര്യമാണ് അതുപോലെതന്നെ നമ്മുടെ മലാശയത്തിന് ചുറ്റും അല്ലെങ്കിൽ മലാശയവുമായി ബന്ധപ്പെട്ടിട്ട് ഉള്ള ഞരമ്പുകൾ അതായത് രക്തക്കുഴകൾ തടിക്കുന്ന ഒരു അവസ്ഥ ആണ് ഹെമറോയിഡ് എന്ന് പറയുന്നത് സാധാരണയായി രണ്ട് തരത്തിലാണ് ഹെമറോയിഡ് ഉള്ളത് ഒന്ന് ഇന്റേണൽ ഹെമറോയിഡ് ഉണ്ട് രണ്ട് എക്സ്റ്റേണൽ ഹെമറോയിഡ് ഉണ്ട് ഇത് എവിടെ കാണപ്പെടുന്നു എന്ന് ഉള്ളത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.