ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ തടി ഇനി സിമ്പിൾ ആയി കുറയ്ക്കാം

ഇൻറർമിറ്റഡ് ഫാസ്റ്റിംഗ് അല്ലെങ്കിൽ ഇടവിട്ടിട്ടുള്ള ഉപവാസം നമുക്ക് അറിയാം നമ്മുടെ ജീവിതത്തിൽ നമ്മൾ എപ്പോഴെങ്കിലും ഒരു വ്യക്തി എന്ന് പറയുന്നത് ജീവിതത്തിൽ എപ്പോഴെങ്കിലും ഉപവാസം എടുത്തിട്ടുള്ള ഒരു ആള് ആയിരിക്കും അതായത് ചിലപ്പോൾ ഒരു നേരത്തെ ഭക്ഷണം കുറച്ചു കൊണ്ടോ അല്ലെങ്കിൽ കഴിക്കാതിരുന്നത് കൊണ്ടോ അല്ലെങ്കിൽ ചിലപ്പോൾ രണ്ട് നേരം ഭക്ഷണം കഴിക്കാതിരുന്നത് കൊണ്ടോ ഒക്കെ തന്നെ അല്ലെങ്കിൽ ചിലപ്പോൾ ഒരു ദിവസം മുഴുവൻ ഭക്ഷണം എടുക്കാതെ ഇരുന്നിട്ട് അങ്ങനെ പലതരത്തിൽ ഒക്കെ ജീവിതത്തിൽ എപ്പോഴെങ്കിലും ഫാസ്റ്റിംഗ് എടുത്തിട്ടുള്ള ആളുകൾ ആയിരിക്കും.

നമ്മൾ മിക്ക ആളുകളും എന്ന് പറയുന്നത് ഇനി ഫാസ്റ്റിംഗ് എന്ന് പറയുന്നത് തന്നെ പലതരത്തിലുണ്ട് അതായത് ഡ്രൈ ഫാസ്റ്റിംഗ് അതുപോലെ തന്നെ ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് അല്ലെങ്കിൽ വാട്ടർ ഫാസ്റ്റിങ് തുടങ്ങി പലതരത്തിലുള്ള ഫാസ്റ്റിംഗുകൾ ഉണ്ട് ഇതിൽ ഡ്രൈ ഫാസ്റ്റിംഗ് എന്ന് പറയുന്നത് പ്രധാനമായും നമ്മൾ കണ്ടുവരിക മുസ്ലിം സഹോദരങ്ങൾക്ക് ഇടയിൽ നോമ്പുകാലത്ത് ആയിരിക്കുന്ന അതായത് അവർ വെള്ളം പോലും കുടിക്കാതെ അവരുടെ.

ശരീരത്തിൽ മസിൽസിലുള്ള എനർജി ഉപയോഗിച്ച് ആയിരിക്കും അവർ ആ ദിവസങ്ങളിൽ കഴിയുക. ഇനി വാട്ടർ ഫാസ്റ്റിംഗിന്റെ കാര്യമാണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ വെള്ളം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗിനെ വിധേയം ആവുകയാണ് അതായത് ഭക്ഷണം ഒന്നും കഴിക്കാതെ ദിവസം ഒരു മൂന്ന് ലിറ്ററോളം വെള്ളം കുടിച്ചുകൊണ്ട് ഫാസ്റ്റിംഗിന് വിധേയമാകുന്നത് ആണ് വാട്ടർ ഫാസ്റ്റിംഗ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.