അമ്പലത്തിൽ തൊഴുമ്പോൾ കണ്ണുകൾ നിറയാറുണ്ട് എങ്കിൽ ഇതാണ് ഭഗവാൻ നിങ്ങൾക്ക് തരുന്ന സൂചന

നമ്മളെല്ലാവരും തന്നെ ക്ഷേത്രത്തിൽ പോകുന്ന ആളുകളാണ് ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്ന തരത്തിലുള്ള ആളുകൾ ആണ് നമ്മൾ എല്ലാവരും അപ്പോൾ നമ്മൾ ഇതുപോലെ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുമ്പോൾ നമുക്ക് ഉണ്ടാകുന്ന ഒരുപാട് പേർക്ക് ഉണ്ടായിട്ട് ഉള്ള ഒരു അനുഭവം ആയിരിക്കും ഇത്തരത്തിൽ ഭഗവാനെ കണ്ട് പ്രാർത്ഥിക്കുന്ന സമയത്ത് നമ്മുടെ കണ്ണുകൾ എല്ലാം നിറഞ്ഞ താനേ തന്നെ ഒഴുകുക എന്ന് പറയുന്നത്. അല്ലെങ്കിൽ നമ്മൾ കരയുന്നത് എന്ന് പറയുന്നത്.

ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ അനുഭവം ഉണ്ടായിരിക്കും അപ്പോൾ ഇത് പ്രധാനമായി രണ്ട് തരത്തിലുള്ള കരച്ചിലുകൾ ആണ് എന്നതാണ് പറയുന്നത് ഇത്തരത്തിൽ ധാരധാരയെ ഒഴുകുന്നത് രണ്ട് തരത്തിലാണോ ഒന്നാമത്തെ എന്ന് പറയുമ്പോൾ നമ്മൾ പലപ്പോഴും പല വിഷമങ്ങൾ അല്ലെങ്കിൽ സങ്കടങ്ങളൊക്കെ ആയിട്ട് ആയിരിക്കും നമ്മൾ ക്ഷേത്രത്തിൽ പോകുന്നുണ്ടാവുക. അപ്പോൾ നമ്മൾ അങ്ങനെ പോയി ഭഗവാനെ കണ്ടു കഴിയുമ്പോൾ നമ്മുടെ ആ ഉള്ളിലുള്ള സങ്കടങ്ങളും ദുഃഖങ്ങളും ഒക്കെ പറഞ്ഞിട്ട് ആയിരിക്കും.

നമ്മൾ ഭഗവാൻറെ മുമ്പിൽ കരയുന്നു ഉണ്ടാവുക. രണ്ടാമത്തെ എന്ന് പറയുമ്പോൾ നമുക്ക് അത്തരത്തിലുള്ള ദുഃഖങ്ങളും പ്രശ്നങ്ങളും ഒന്നും ഉണ്ടാവുകയില്ല നമ്മൾ സാധാരണ ആയിട്ട് പോകും പ്രശ്നങ്ങളൊന്നുമില്ലാതെ പോകുമെന്ന് അവിടെ ചെന്ന് ഭഗവാനെ കണ്ടു കഴിയുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.