വിഷാദരോഗം ആണോ എളുപ്പം തിരിച്ചറിയാം

ഇന്ന് ഞാനിവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് മാനസികമായിട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന ശാരീരികമായിട്ട് ഉണ്ടാകുന്ന ലക്ഷണങ്ങളെ പറ്റിയാണ് അപ്പോൾ ഇന്ന് ഈ ഒരു ടോപ്പിക്ക് ഡിസ്കസ് ചെയ്യാൻ വേണ്ടിയുള്ള കാരണം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പല ആളുകളും ഇത്തരത്തിൽ മാനസികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശരീരത്തിൽ കാണിക്കുന്ന ലക്ഷണങ്ങൾ ഇത്തരത്തിൽ മനസ്സിൻറെ പ്രശ്നമാണ് എന്ന് അല്ലെങ്കിൽ മാനസിക പ്രശ്നമാണ് എന്നത് മനസ്സിലാക്കാൻ വേണ്ടി സാധിക്കാതെ പലതരത്തിലുള്ള ശരീരത്തിന്റെ ടെസ്റ്റുകൾ ചെയ്തിട്ടും.

അതിന്റെ ട്രീറ്റ്മെൻറ്സ് ഒക്കെ നോക്കിയിട്ട് ഒന്നും അതിൽ കണ്ടുപിടിക്കാൻ വേണ്ടി സാധിക്കാതെയും മാറ്റങ്ങൾ ഒന്നും ഉണ്ടാകാതെയും ഏറ്റും അവസാനം നിമിഷം ഒക്കെ ആണ് നമ്മുടെ അടുത്തേക്ക് വരുന്നത് അത്തരത്തിലുള്ള ഒരുപാട് പേഷ്യൻസ് നമ്മുടെ ഇടയിൽ ഉണ്ട്. കുളത്തലത്തിലുള്ള ചില പ്രശ്നങ്ങളെ പറ്റിയാണ് ഞാൻ ഇന്ന് ഇവിടെ പറയുന്നത് അപ്പോൾ അതിൽ തന്നെ ആദ്യം തന്നെ പറയുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് വിഷാദരോഗമാണ് വിഷാദരോഗം ഉണ്ടായിക്കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രധാന ലക്ഷണമാണ് ക്ഷീണം തളർച്ച പെട്ടെന്ന് കിടക്കുക അല്ലെങ്കിൽ എപ്പോഴും കിടക്കുക.

എന്തെങ്കിലും ഒരു ജോലി ചെയ്യുമ്പോഴേക്കും ശ്വാസംമുട്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ തോന്നിയിട്ട് വീണ്ടും വീണ്ടും കിടക്കുക ഒന്നിനും ഒരു പണിയെടുക്കാനും ശക്തിയില്ലാത്ത ഒരു അവസ്ഥ ഇത് പലപ്പോഴും നമ്മൾ പലപ്പോഴും ഷുഗർ ഉണ്ടോ നോക്കും അല്ലെങ്കിൽ അനീമിയ ഉണ്ടോ എന്ന് നോക്കും അല്ലെങ്കിൽ തൈറോയ്ഡിന്റെ പ്രശ്നങ്ങളുണ്ടോ എന്ന് നോക്കൂ ഇങ്ങനെ പലതരത്തി.ലുള്ള ശാരീരിക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.