അടുക്കളയിൽ ചെയ്യുന്ന മൂന്ന് തെറ്റുകൾ വീട്ടിലുള്ള മുഴുവൻ ആളുകൾക്കും അസുഖങ്ങൾ വരുത്തും

നമ്മുടെ അടുക്കളയിൽ നമ്മൾ പലതരം സാധനങ്ങളാണ് ഉപയോഗിക്കുന്നത് അതായത് ഇപ്പോൾ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരം പാത്രങ്ങൾ ആയിട്ടുണ്ട് അതുപോലെതന്നെ പലതരം പൊടികൾ അതായത് ഇപ്പോൾ സാമ്പാർ പൊടി അങ്ങനെ തുടങ്ങിയ പലതരം പൊടികൾ ആയിട്ടുണ്ട് അതുപോലെതന്നെ പലതരം എണ്ണകൾ തുടങ്ങി പല കാര്യങ്ങളൊക്കെയാണ് നമ്മൾ ഈ അടുക്കളയിൽ സ്ഥിരമായിട്ട് ഉപയോഗിക്കുന്ന കാര്യങ്ങൾ എന്ന് പറയുന്നത് അപ്പോൾ ഈ ഒരു അടുക്കള നമുക്ക് എങ്ങനെയാണ് കറക്റ്റ് ആയിട്ട് മൈന്റൈൻ ചെയ്യാൻ പറ്റുക എന്നതിനെപ്പറ്റി നല്ല രീതിയിൽ അറിവ് ഉണ്ട് എന്ന്.

ഉണ്ടെങ്കിൽ നമുക്ക് പലതരം രോഗങ്ങളെയും അവിടുന്ന് തന്നെ ചെറുക്കാൻ വേണ്ടി സാധിക്കും. അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതായത് ചെറിയ ചെറിയ കാര്യങ്ങളുടെ പേരിൽ നമുക്ക് ആശുപത്രിയിലേക്ക് പോകേണ്ട ഒരു ആവശ്യം വരിക ഇല്ല അപ്പോൾ ഈ പ്രശ്നങ്ങളെ കുറിച്ചിട്ട് കാര്യങ്ങളെക്കുറിച്ച് ഞാൻ മുൻപ് പല വീഡിയോകളിൽ ആയിട്ട് പറഞ്ഞിട്ടുണ്ട് എന്നുണ്ടെങ്കിൽ അതെല്ലാം ചേർത്ത് ക്രോഡീകരിച്ച ഒരു വീഡിയോ ആയിട്ട് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത്. അപ്പോൾ അതായത് നമുക്ക് ഇപ്പോൾ എടുത്തു നോക്കുകയാണ്.

എന്നുണ്ടെങ്കിൽ തന്നെ ആദ്യം തന്നെ നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ നമുക്ക് നോക്കാം അതായത് നമ്മൾ പലതരത്തിലുള്ള പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കുന്നുണ്ട് അതായത് അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് അതുപോലെതന്നെ നോൺസ്റ്റിക്ക് ആയിട്ടുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് അതുപോലെതന്നെ ക്ലാസ് പാത്രങ്ങൾ പ്ലാസ്റ്റിക്കിന്റെ പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=KPR9ECUlwnE