തലയിൽ എണ്ണ തേക്കുന്നത് നിർത്തിയാൽ മതി ഈ മാരക അസുഖങ്ങൾ പൂർണമായും മാറാൻ

തല മറന്ന് എണ്ണ തേക്കരുത് എന്ന് നമ്മൾ പലരും കേട്ടിട്ടുള്ള ഒരു കാര്യമായിരിക്കും എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത് നിങ്ങൾ തല മറന്ന് എണ്ണ തേക്കണം എന്ന് തന്നെ ആണ് തല മറന്ന് എണ്ണ തേക്കണം എന്ന് ഞാൻ നിങ്ങളോട് പറയാനുള്ള പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ഞാൻ ഒരു അലർജിയിൽ സ്പെഷലൈസ് ചെയ്തിരിക്കുന്ന ഒരു ഡോക്ടർ ആയതുകൊണ്ട് തന്നെ ആണ്. നിങ്ങൾക്ക് എല്ലാവരും അറിയാവുന്നത് പോലെ തന്നെ നമുക്ക് തലയിൽ അമിതമായിട്ട് എണ്ണ തേക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒരുപാട് തല കൂടുതൽ ആയിട്ട് വിയർക്കുന്നതിനും അതുമായി ബന്ധപ്പെട്ടിട്ട് ഈ എൻ ടി പ്രോബ്ലംസ്.

ഉണ്ടാകുന്നതിനും അത് നമ്മൾക്ക് അതുപോലെതന്നെ ശ്വാസകോശം സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ശ്വാസകോശത്തിൽ കഫം കെട്ടുന്നതിനും തുമ്മൽ തുടങ്ങിയിട്ടുള്ള ഒരുപാട് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മുടെ കുട്ടികളിൽ അത് കുറച്ചു കൂടുതൽ ആയിട്ടുള്ള പ്രോബ്ലംസ് ഒക്കെ ആയി മാറുന്നതിനും എല്ലാം സാധ്യത കൂടുതലാണ് എൻറെ അടുത്ത് വന്നിട്ടുള്ള അലർജി രോഗികളിൽ പലരും ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം.

ആയിരിക്കും അവർ തലയിൽ എണ്ണ ഇങ്ങനെ മെഴുകി ഇട്ടിരിക്കുകയാണ് അത് ചിലപ്പോൾ നെറ്റിയിലേക്ക് അതുപോലെതന്നെ കഴുത്തിലേക്ക് ഒക്കെ ഇറങ്ങിയിട്ടുണ്ടാകും. ഈ തല മറന്ന് എന്ന തേക്കുക എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് തല ഒഴികെ മറ്റ് ഭാഗങ്ങളിൽ എല്ലാം തന്നെ എണ്ണ പുരളണം എന്ന് ഉദ്ദേശിച്ചു തന്നെയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.