ഭക്ഷണം ചെയ്യാൻ നിങ്ങൾ സ്ഥിരമായി ഈ പൊടികളാണ് ഉപയോഗിക്കുന്നത് എങ്കിൽ ഈ വീഡിയോ കണ്ടതിന് ശേഷം യൂസ് ചെയ്യുക

ഒരു ദിവസം എൻറെ അടുത്ത് ഒരു വ്യക്തി കൺസൾട്ടിങ്ങിന് വേണ്ടി വന്നിരുന്നു പാലക്കാട് ഉള്ള ഒരു വ്യക്തി ആയിരുന്നു വന്നിരുന്നത് കൺസൾട്ടിംഗ് കഴിഞ്ഞതിനുശേഷം ആഡ് എന്നോട് ഒരു കാര്യം പറഞ്ഞു ഡോക്ടർ ഞാൻ ഒരു സാധനം കൊണ്ടുവന്നിട്ടുണ്ട് അപ്പോൾ അത് എന്താണ് എന്ന് തോന്നിയപ്പോൾ ഒന്ന് തവിടുള്ള ഒരു തരത്തിലുള്ള അരി ആയിരുന്നു പിന്നീട് അവൾ കൊണ്ടുവന്നത് മഞ്ഞ ആയിരുന്നു മഞ്ഞൾപ്പൊടി ആയിരുന്നു പിന്നീട്.

അവർ ഒരു പാക്കറ്റ് അപ്പോൾ അവർ അതിനുള്ള പറഞ്ഞു ഡോക്ടറെ ഇത് ശുദ്ധമായ മഞ്ഞൾ ആണ് ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയിട്ട് പൊടിച്ചെടുത്ത മഞ്ഞളാണ് വളരെ ശുദ്ധമായ മഞ്ഞൾ ആണ് എന്ന് പറഞ്ഞു. അപ്പോൾ അത് നമുക്ക് ഒരുപാട് സന്തോഷമായി കാരണം അവർ നമുക്ക് വളരെയധികം സ്നേഹത്തോടെ കൊണ്ടുവന്ന സാധനം ആയിരുന്നല്ലോ അതുകൊണ്ടുതന്നെ നമുക്ക് ലഭിക്കുമ്പോൾ വളരെയധികം സന്തോഷമാവുകയാണ് ചെയ്തത്.

അപ്പോൾ ഞാൻ ആ ഒരു പാക്കറ്റ് എടുത്തു നോക്കി മഞ്ഞൾപ്പൊടിയുടെ ആ ഒരു പാക്കറ്റ് എടുത്തു നോക്കിയപ്പോൾ നമുക്ക് അറിയാം നമ്മൾ സാധാരണ കടയിൽനിന്ന് വാങ്ങുന്ന മഞ്ഞൾപൊടി എന്ന് പറയുമ്പോൾ അതിന്റെ നിറം മഞ്ഞ ആണല്ലോ അതുകൊണ്ടാണ് നമ്മൾ അതിനെ മഞ്ഞൾ പൊടി അല്ലെങ്കിൽ ചിലപ്പോൾ ഒക്കെ മഞ്ഞപ്പൊടി എന്നൊക്കെ പറയാറുള്ളത് അപ്പോൾ അത്തരത്തിലുള്ള നിറമുള്ള മഞ്ഞൾപൊടി കൊണ്ട് നമുക്ക് യാതൊരു ഉപകാരവും ഇല്ല എന്ന് ഉള്ളത് ആണ് കാര്യം കൂടുതൽ അറിയാൻ വീഡിയോ കാണുക.