ശരീരം മുഴുവൻ വേദനയുള്ളവർ ഇതൊന്നു കേട്ട് നോക്കൂ

ഫൈബ്രോമയാൾജിയ എന്താണ് ഈ അസുഖം എന്താണ് ഇതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണ് ഈ അസുഖത്തിന് വേണ്ടിയുള്ള ചികിത്സാരീതികൾ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പ്രധാനമായും സംസാരിക്കാൻ വേണ്ടി ഉദ്ദേശിക്കുന്നത് എന്താണ് യഥാർത്ഥത്തിൽ ഫൈബ്രോമയാൾജിയ എന്ന് പറയുന്നത് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ശരീരം മൊത്തത്തിൽ അനുഭവപ്പെടുന്ന വേദന ആണ്.

അതായത് നമ്മുടെ കൈകളിൽ അതുപോലെതന്നെ കാലുകളിലും തുടങ്ങി ശരീരം മൊത്തത്തിൽ വേദന അനുഭവപ്പെടുക എന്നത് ആണ് ഇതിൻറെ പ്രധാന ലക്ഷണം ആദ്യം നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് ആയിരിക്കും ചെറുതായിട്ട് വേദന ഉണ്ടാവുക അതായത് നമ്മുടെ ഏതെങ്കിലും ഒരു കൈയിലോ അല്ലെങ്കിൽ കഴുത്തിലോ നടുവിലോ അങ്ങനെ ശരീരത്തിലെ ഒരു ഭാഗത്ത് വേദന തുടങ്ങി പതിയെ പതിയെ ശരീരത്തിന് മുഴുവൻ വേദന ആയിട്ട് ഇത് മാറുന്നു. ഇത് വർഷങ്ങളായിട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ്. അതായത് ഒരു നാലോ അഞ്ചോ വർഷങ്ങൾ.

ആയിട്ട് വേദന ഉണ്ടാകും ആദ്യം ശരീരത്തിലെ ഒരു വശത്ത് ഒരു ഭാഗത്ത് മാത്രമാണ് വേദന എന്ന് ഉണ്ടെങ്കിൽ പിന്നീട് അതേ വശത്ത് മറ്റ് ഭാഗത്തേക്ക് വേദന ഉണ്ടാകും പിന്നീട് ഓപ്പോസിറ്റ് ഭാഗങ്ങളിൽ വേദന അനുഭവപ്പെടും. ഇത് ഫൈബ്രോമയോളജിയ എന്ന സ്റ്റേജിലേക്ക് എത്തുമ്പോൾ ആ ഒരു വ്യക്തിയുടെ ശരീരത്തിലെ മുഴുവൻ ഭാഗത്ത് വേദന അനുഭവപ്പെടും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.