ലിംഗ.ത്തിലേക്ക് രക്തം എത്താതെ ബ്ലോക്ക് ആയി കിടക്കുന്നതുകൊണ്ട് ആണ് ലിം.ഗം ഉദ്ധരിക്കാത്തത് അതിനു പരിഹാരം ഇതാ

ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ പ്രധാനമായും ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് രണ്ട് കണ്ടീഷനെ പറ്റിയിട്ട് ആണ് അതായത് ഒന്നാമത്തേത് എന്ന് പറയുന്നത് പ്രീ മെച്ചർ ഇജാക്കുലേഷൻ അഥവാ സീക്രസ്കലനം അതുപോലെതന്നെ ഉദ്ധാരണക്കുറവ് അല്ലെങ്കിൽ ഇറക്ട്യിൽ ഡിസ് ഫങ്ക്ഷൻ എന്നതിനെപ്പറ്റി ഈ രണ്ട് കണ്ടീഷനെ പറ്റിയാണ് നമ്മൾ ഇവിടെ സംസാരിക്കുന്നത്. അപ്പോൾ ഇത് ഒരുപാട് ആളുകൾ പറയാൻ മടി കാണിക്കുന്ന അതായത് ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ വേണ്ടിയിട്ടും അതുപോലെ തന്നെ പുറത്തു പറയാൻ വേണ്ടി മടി കാണിക്കുന്ന ഒരു കാര്യങ്ങളൊക്കെ ആണ്.

ഇത്തരത്തിലുള്ള ഉദാഹരണക്കുറവ് തുടങ്ങിയുള്ള പ്രശ്നങ്ങളാൽ ഇത് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് ഉള്ളത് എന്തൊക്കെയാണ് ഇതിനെ നമുക്ക് പരിഹാരമായി ചെയ്യാൻ വേണ്ടി സാധിക്കുക എന്നതിനെപ്പറ്റിയും ഒക്കെയാണ് നമ്മൾ ഇന്നത്തെ ഒരു വീഡിയോയിലൂടെ പ്രധാനമായും ഡിസ്കസ് ചെയ്യാൻ വേണ്ടി ഉദ്ദേശിക്കുന്നത് അപ്പോൾ ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിന്റെ പ്രധാന കാരണം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ.

നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിൽ രക്തം എത്താത്തത് കൊണ്ട് ആണ് പ്രധാനമായിട്ടും ഉദ്ധാരണക്കുറവ് എന്ന ഒരു പ്രശ്നം ഉണ്ടാകുന്നത്. അപ്പോൾ ഇത് രണ്ട് തരത്തിലുള്ള കാരണങ്ങൾ മൂലം ഉണ്ടായിരിക്കാം ഒന്ന് ഫിസിക്കൽ ആയിട്ട് ഉള്ള കാരണങ്ങൾ കൊണ്ട് ഉണ്ടായിരിക്കാം രണ്ടാമത്തേത് നമുക്ക് സൈക്കോളജിക്കൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടായിരിക്കാം അപ്പോൾ ഇതിലെ ഫിസിക്കൽ ആയിട്ടുള്ള കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.