നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ രണ്ടു നേരത്ത് ഉള്ള കുളിയും അതുപോലെതന്നെ ക്ഷേത്ര ദർശനവും പ്രാർത്ഥനയും ഒക്കെ ഇംപോർട്ടൻറ് ആയിട്ടുള്ള കാര്യങ്ങളാണ് പക്ഷേ നമ്മുടെ ഇപ്പോഴത്തെ ഈ ഒരു തിരക്കുപിടിച്ച ജീവിതത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിന് ഇടയിൽ രണ്ടുനേരം കുളിക്കാൻ ഒക്കെ ആളുകൾ ശ്രമിക്കും പക്ഷേ നമുക്ക് രണ്ടുപേരും ക്ഷേത്രത്തിൽ പോകാനോ.
നാമം ജപിക്കുന്നതിനോ ഒന്നും തന്നെ രണ്ടുതരം ആളുകൾക്ക് ഈ ഒരു തിരക്കുപിടിച്ച ജീവിതത്തിന് ഇടയിൽ സമയം കിട്ടുന്നില്ല എന്ന് ഉള്ളതാണ് പലരും പ്രാർത്ഥിക്കുക ഒക്കെ ചെയ്യും എന്നാ ഉണ്ടെങ്കിലും പലർക്കും ക്ഷേത്രത്തിൽ ഒക്കെ പോകുന്നതിനു വേണ്ടിയിട്ടുള്ള ഒരു സമയം ഒന്നും ആളുകൾക്ക് അങ്ങനെ ഈ ഒരു തിരക്ക് പിടിച്ച ഓടുന്ന ജീവിതത്തിൽ കിട്ടുന്നില്ല. അപ്പോൾ അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമ്മൾ പൊതുവായിട്ട് ചെയ്യുന്ന ഒരു കാര്യമാണ്.
നമുക്ക് ക്ഷേത്രത്തിൽ ആരെങ്കിലും ഒക്കെ പോയിട്ട് നമുക്ക് വീട്ടിലേക്ക് എത്തിക്കുന്ന നമുക്ക് ക്ഷേത്രത്തിൽ നിന്ന് കിട്ടുന്ന ഒരു പ്രസാദം അണിയുക എന്ന് പറയുന്നത് പക്ഷേ അങ്ങനെ ഒരു പ്രസാദം നമ്മൾ അണിയുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ കുറച്ചു കാര്യങ്ങൾ ഉണ്ട് അതായത് ഓരോ പ്രസാദത്തിനും അതിൻറെ ആയിട്ട് ഉള്ള കുറച്ച് കാര്യങ്ങളുണ്ട്. ഓരോന്നിനും ഓരോ ഫലങ്ങൾ ഒക്കെയുണ്ട് അപ്പോൾ ആ ഒരു ഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.