എൻറെ അടുത്ത് വന്ന് ഒരു ചെറുപ്പക്കാരന്റെ കഥ ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് ആയിട്ട് ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത് എൻറെ അടുത്ത് ഒരു ചെറുപ്പക്കാരൻ വന്നിരുന്നു അദ്ദേഹത്തിൻറെ വിവാഹം കഴിഞ്ഞിരുന്നു 19 വയസ്സ് ഉള്ള ഒരു പെൺകുട്ടി ആയിരുന്നു അത് വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിഞ്ഞു അങ്ങനെ വിവാഹം കഴിഞ്ഞു അങ്ങനെ ആഴ്ചകളും മാസങ്ങളും ഒക്കെ അവരുടെ വിവാഹം കഴിഞ്ഞിട്ട് കടന്നുപോയി എന്ന് ഉണ്ടെങ്കിലും ഇത്രയും നാൾ ആയിട്ട് ആ ഒരു പെൺകുട്ടിയും ആയിട്ട് ഒരു സാറ്റിസ്ഫൈഡ് ആയിട്ട് ഉള്ള ഒരു സെക്ഷൻ ഇൻറർ കോഴ്സ് നടത്താൻ വേണ്ടി ഇതുവരെയും സാധിച്ചിട്ടില്ല എന്ന ഒരു വിഷമവും അതിൻറെ ഒരു നിരാശയും ഒക്കെയാണ് ആ ദമ്പതികൾ എൻറെ മുന്നിൽ ഇരുന്നിരുന്നത്.
അപ്പോൾ അതിന് കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത് വരെ ഒരു സെക്ഷൻ ആയിട്ട് ബന്ധപ്പെടാൻ വേണ്ടി ആ ഒരു പെൺകുട്ടി ശരിയായ രീതിയിൽ സമ്മതിക്കുന്നില്ല എന്ന് ഉള്ളത് ആണ് അതിൻറെ കാരണം എന്താണെന്ന് ചോദിച്ചുകഴിഞ്ഞാൽ വേദന ആണ് അതായത് സെക്ഷൻ ഒരു ഇൻറർഫേഴ്സൽ ഏർപ്പെടുമ്പോൾ ഒക്കെ ആ ഒരു സമയത്ത് ഉണ്ടാകുന്ന അതിയായിട്ടുള്ള വേദന ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് ആണ് ആ കുട്ടി അങ്ങനെ ഒരു കാര്യത്തിന് വേണ്ടി അധികം സമ്മതിക്കാത്തത് അപ്പോൾ പലർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെപ്പറ്റി പലർക്കും പുറത്ത്.
ഇതുപോലെ പറയാനും അതിനെ ഒരു ട്രീറ്റ്മെൻറ് എടുക്കാനും ആളുകൾക്ക് വളരെയധികം മടിയുള്ള കാര്യമാണ് അതുപോലെതന്നെ അറിവും കുറവാണ് അതുപോലെ തന്നെയാണ് ഡോക്ടർമാരുടെ കാര്യം എടുക്കുക ആണ് എന്ന് ഉണ്ടെങ്കിലും പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയിട്ട് രോഗികളും ആയിട്ട് തുറന്ന് സംവദിക്കാൻ വേണ്ടിയിട്ട് ഉള്ള നന്നായി ഒന്ന് ഇത്തരം കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ വേണ്ടിയിട്ടും ഡോക്ടർമാർക്ക് ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.