ഈ ഒരൊറ്റ ഭക്ഷണം കഴിച്ചാൽ മതി ഷുഗറോ കൊളസ്ട്രോളോ ജീവിതത്തിൽ വരില്ല

പല ആളുകളും ചോദിക്കുന്ന ചോദ്യമാണ് കാരണം നമ്മൾ സ്ഥിരമായി ഫുഡ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ പറയാറുണ്ട് കുക്കിങ്ങിന്റെ രീതികൾ പറയാറുണ്ട് ഏത് പ്രശ്നങ്ങൾക്ക് ഏത് രീതിയിലുള്ള ഭക്ഷണരീതിയാണ് നല്ലത് ഉണ്ടാക്കുന്ന രീതികൾ എങ്ങനെയാണ് ടെമ്പറേച്ചർ ടെസ്റ്റിന്റെ രീതികൾ ഇതെല്ലാം പറയുമ്പോൾ ഒത്തിരി ആളുകൾ ചോദിച്ച ഒരു ചോദ്യമാണ് അതായത് ഡോക്ടർ എന്താണ് ഏത് രീതിയിലുള്ള ലൈഫ് സ്റ്റൈലാണ് ഡീൽ ചെയ്യുന്നത് എങ്ങനെയാണ് ഡോക്ടറുടെ ഭക്ഷണരീതികൾ ഓരോ ഒരു ദിവസം എങ്ങനെയാണ് ഏതൊക്കെ സമയങ്ങളിലാണ് കഴിക്കുന്നത് എന്താണ്.

കഴിക്കുന്നത് എന്നൊക്കെ സ്ഥിരമായി ചോദിക്കാറുണ്ട് കൺസൾട്ടേഷൻ വരുമ്പോഴും ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് ഇത് ഡോക്ടർ പറയുന്ന ചില ചില ടിപ്പുകൾ ഞങ്ങൾ ഫോളോ ചെയ്യാറുണ്ട് അതായത് എന്തൊക്കെയാണ് എന്ന് കുറച്ചു കാര്യങ്ങൾ  നെയ്യിൽ ഇട്ട് വഴറ്റിയ   ഒരു രീതി ഒക്കെ വളരെ ഇഷ്ടമാണ് ഞങ്ങൾക്ക് കുട്ടികളൊക്കെ കഴിക്കാറുണ്ട് എന്നൊക്കെ പറയാറുണ്ട് വേറെ ഏതെങ്കിലും ടിപ്സ് ഉണ്ട് എന്നുണ്ടെങ്കിൽ പറയണം ഡോക്ടർ.

കഴിക്കുന്ന രീതി ഏതാണ് എന്നൊക്കെ ചോദിക്കാറുണ്ട് അപ്പോൾ അതിനെ ഭാഗമായിട്ട് പല വീഡിയോകളിലും പലതായിട്ട് പറഞ്ഞുവെങ്കിലും ഞാൻ ഈ ഒരു വീഡിയോയിൽ എല്ലാം ഒന്നിച്ച് പറയാൻ വേണ്ടിയിട്ട് പൊതുവേ ഞാൻ ഒരാഴ്ചയിൽ ഏതൊക്കെ രീതിയിലുള്ള ഭക്ഷണക്രമങ്ങളാണ് എൻറെ ലൈഫ്സ്റ്റൈലിൽ ഉള്ളത്  അത് എങ്ങനെയാണ് പ്രിപ്പയർ ചെയ്യുന്നത് എന്നൊക്കെ കൂടിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.

https://www.youtube.com/watch?v=qHhihISh4iE